"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
== '''2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' == | == '''2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' == | ||
[[പ്രമാണം:15051-scouts 55.png|ലഘുചിത്രം|241x241ബിന്ദു| | [[പ്രമാണം:15051-scouts 55.png|ലഘുചിത്രം|241x241ബിന്ദു|സ്കൗട്ട് ഗൈഡ് പരിശീലം]] | ||
'''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] സ്ഥലത്തിൻറെ ഓരോ യൂണിറ്റ്</big> | '''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] സ്ഥലത്തിൻറെ ഓരോ യൂണിറ്റ്</big> | ||
വരി 10: | വരി 10: | ||
<big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈ</big> | <big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈ</big> | ||
[[പ്രമാണം:15051 scouts 33.png|ലഘുചിത്രം|245x245ബിന്ദു| | [[പ്രമാണം:15051 scouts 33.png|ലഘുചിത്രം|245x245ബിന്ദു|സ്കൗട്ട് ഗൈഡ് ക്യാമ്പ്...]][[പ്രമാണം:15051 scouts 44.png|ലഘുചിത്രം|243x243ബിന്ദു|ക്യാമ്പ് ഉദ്ഘാടനം]]<big>നംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു. ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടി</big> | ||
<big>കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്</big> | <big>കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്</big> | ||
വരി 24: | വരി 24: | ||
ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ് | ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ് | ||
മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു...[[പ്രമാണം:15051 scout 11.png|ലഘുചിത്രം|246x246ബിന്ദു| | മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു...[[പ്രമാണം:15051 scout 11.png|ലഘുചിത്രം|246x246ബിന്ദു|ഗൈഡ്സ്]] | ||
== <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | == <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | ||
വരി 31: | വരി 31: | ||
=== 2-ദ്വിതീയ സോപാൻ === | === 2-ദ്വിതീയ സോപാൻ === | ||
[[പ്രമാണം:15051 csout 8h.png|ലഘുചിത്രം| | [[പ്രമാണം:15051 csout 8h.png|ലഘുചിത്രം|ക്യാമ്പ് ]] | ||
=== 3-ത്രിതീയ സോപാൻ === | === 3-ത്രിതീയ സോപാൻ === | ||
വരി 40: | വരി 40: | ||
====== <big>1-പെട്രോൾ മീറ്റിംഗുകൾ ,</big> ====== | ====== <big>1-പെട്രോൾ മീറ്റിംഗുകൾ ,</big> ====== | ||
[[പ്രമാണം:15051 scout..image-ss.png|ലഘുചിത്രം|245x245ബിന്ദു| | [[പ്രമാണം:15051 scout..image-ss.png|ലഘുചിത്രം|245x245ബിന്ദു|മികച്ച സ്കൗട്ട് ]] | ||
====== 2- <big>ട്രൂപ് മീറ്റിംഗ്</big> ====== | ====== 2- <big>ട്രൂപ് മീറ്റിംഗ്</big> ====== | ||
[[പ്രമാണം:15051 scout 7n.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 scout 7n.png|ഇടത്ത്|ലഘുചിത്രം|ക്യാമ്പ് ]] | ||
[[പ്രമാണം:15051 scoutt 887.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 scoutt 887.png|ഇടത്ത്|ലഘുചിത്രം|ക്യാമ്പ് ആക്ടിവിറ്റീസ്]] | ||
[[പ്രമാണം:15051 guide n9.png|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:15051 guide n9.png|നടുവിൽ|ലഘുചിത്രം|ഗൈഡ്സ്]] |
15:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2005 ൽ സ്കൈൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.
മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് സ്ഥലത്തിൻറെ ഓരോ യൂണിറ്റ്
സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ
യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള
നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു
കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈ
നംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു. ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടി
കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്
സാർ നയിക്കുന്നു ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ ടീച്ചറും നയിക്കുന്നു.കോവിടു മഹാമാരിയുടെ പശ്ചാത്തലത്തി
ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു....
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം..
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇ
ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ്
മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു...