"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PRETTY URL) |
(A.K.G.MEMMORIAL HSS PINARAYI എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ | #തിരിച്ചുവിടുക [[A.K.G.MEMMORIAL HSS PINARAYI]] | ||
ഇംഗ്ലീഷ് വിലാസം (?) {{prettyurl|A.K.G. MEMMORIAL G.H.S.S. PINARAYI}} | ഇംഗ്ലീഷ് വിലാസം (?) {{prettyurl|A.K.G. MEMMORIAL G.H.S.S. PINARAYI}} | ||
സ്കൂള്‍ ചിത്രം <gallery> | സ്കൂള്‍ ചിത്രം <gallery> |
14:33, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
ഇംഗ്ലീഷ് വിലാസം (?)
സ്കൂള്‍ ചിത്രം
സ്ഥാപിതം 1977 സ്കൂള്‍ കോഡ് 14057 സ്ഥലം പിണറായി സ്കൂള്‍ വിലാസം എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ കണ്ണൂര്‍ പിന്‍ കോഡ് 670741 സ്കൂള്‍ ഫോണ്‍ 04902383010 സ്കൂള്‍ ഇമെയില്‍ akgmghss@yahoo.in സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല തലശ്ശേരി റവന്യൂ ജില്ല കണ്ണൂര്‍ ഉപ ജില്ല തലശ്ശേരി നോര്‍ത്ത് ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് മാധ്യമം മലയാളം,ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 679 പെണ്‍ കുട്ടികളുടെ എണ്ണം 601 വിദ്യാര്‍ത്ഥികളുടെ എണ്ണം 1280 അദ്ധ്യാപകരുടെ എണ്ണം 47 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട്
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്‍റെ കേന്രസ്ഥാനമായ ഓലയന്പലത്തിന്‍റെ ഹൃദയഭാഗത്ത് ശാന്തസുന്തരമായ അന്തരീ&ത്തിലാണ് എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. ഉള്ളടക്കം [മറയ്ക്കുക]
* 1 ചരിത്രം * 2 ഭൗതികസൗകര്യങ്ങള്‍ * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * 4 മാനേജ്മെന്റ് * 5 മുന്‍ സാരഥികള്‍ * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ * 7 വഴികാട്ടി
1 ചരിത്രം'
അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും .കഴിഞ്ഞ 32 വര്‍ഷകാകാലമാ.യി ഈ സ്ഥാപനത്താന്‍റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാര്‍.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2. ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ യും നാട്ടുകാരുടേയും ,എം എല്‍ .എ ,എം .പി എന്നിവരുടെ സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്.
3. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. * നാഷണല്‍ സര്‍വ്വീസ് സ്കീം *ലയം ഫൈനാട്സ് ക്ലബ് * ടൂറിസം ക്ലബ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
* സഹായ താള്‍ * സംവാദം * മൂലരൂപം കാണുക * നാള്‍വഴി * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
സ്വകാര്യതാളുകള്‍
* Akgmghss * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങള്‍ * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകള്‍ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സംശയങ്ങള്‍
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍
പണിസഞ്ചി
* അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * അപ്‌ലോഡ് * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 21:41, 11 ഡിസംബര്‍ 2009. * ഈ താള്‍ 7,415 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങള്‍