"സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
പി.ടി.ഏ. പ്രസിഡണ്ട്=സാം പട്ടേരീല്‍ |
പി.ടി.ഏ. പ്രസിഡണ്ട്=സാം പട്ടേരീല്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=425|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=425|
ഗ്രേഡ്= 5 |
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}
}}

05:57, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി
വിലാസം
മല്ലപ്പള്ളി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്,മലയാളം‌
അവസാനം തിരുത്തിയത്
11-01-2017Jayesh.itschool



ചരിത്രം

1854-ല്‍ മല്ലപ്പള്ളി സി .എം .എസ് .പള്ളി വികാരി ആയിരുന്ന റവ.ജോര്‍ജ് മാത്തന്‍ നാല് കുട്ടികളുമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
        വിദ്യാരംഗം കണ്‍വീനറായി ശ്രീമതി ഷൈനി ജോര്‍ജ് പ്രവര്‍ത്തിക്കുന്നു.
      
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.എസ്. പി. സി.

      ആദ്യത്തെ എസ് . പി. സി യൂണിറ്റുകളില്‍  ഒന്ന് പൂര്‍വാധികം ഭംഗിയായി പ്രവര്‍ത്തിക്കുന്നു.സി . പി . ഒ. ആയി  ശ്രീ.വര്‍ഗീസ് കെ ചാക്കോയും അസി.സി.പി.ഒ. ആയി  ശ്രീമതി.എസ്സി ഏബ്രഹാമും പ്രവര്‍ത്തിക്കുന്നു.

|} |}

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 146 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റൈറ്റ്. റെവ. തോമസ് കെ ഉമ്മന്‍ മഹായിടവക ബിഷപ്ഫായും, റ്റി .ജെ. മാത്യു ( ഐ‍എ. എസ് ) കോര്‍പറേറ്റ് മാനേജരായും റെവ.ഷാജി ജേക്കബ് തോമസ് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {ടി. വി. ചെറിയാന്‍|

| ജോസഫ് കെ ജോണ്‍} | റ്റി . ജെ. ഉമ്മന്‍} | എലിസ് സി. ജോണ്‍}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ = ഒളിമ്പ്യന്‍ മല്ലപ്പള്ളി വര്‍ക്കി തെന്നല ബാലകൃഷ്മപിള്ള (മുന്‍ എം. പി.)


==വഴികാട്ടി = മല്ലപ്പള്ളിയില്‍ നിന്നും 1 കിലോ മീറ്റര്‍ അകലെ റാന്നി റോഡരികില്‍ സ്ഥിതി ചെയ്യുന്നു

{{#multimaps:9.436743, 76.655817|zoom=16}}