"HSSchoolFrame/Header/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീവിത പ്രാരാബദ്ധങ്ങൾ മൂലം പഠനം പാതിവഴി ഉപേക്ഷിച്ചു ശ്രീ മന്നത്ത് പത്മനാഭൻ . അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ അദ്ധ്യാപകനും, വക്കീലും ആയ '''<big>ശ്രീ. മന്നത്ത് പത്മനാഭനാൽ സ്ഥാപിതമായ എൻ. എസ്. എസ്. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ്  സ്കൂൾ.</big>'''
[[എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ/മാനേജ്മെന്റ്|പഠിക്കണമെന്ന്]] അതിയായ ആഗ്രഹമുണ്ടായിട്ടും ജീവിത പ്രാരാബദ്ധങ്ങൾ മൂലം പഠനം പാതിവഴി ഉപേക്ഷിച്ചു ശ്രീ മന്നത്ത് പത്മനാഭൻ . അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ അദ്ധ്യാപകനും, വക്കീലും ആയ '''<big>ശ്രീ. മന്നത്ത് പത്മനാഭനാൽ സ്ഥാപിതമായ എൻ. എസ്. എസ്. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ്  സ്കൂൾ.</big>'''


'''''സാധാരണ ജനതയ്ക്ക് കുറഞ്ഞ  ചിലവിൽ  മികച്ച  വിദ്യാഭ്യാസം എന്നതാണ് മാനേജ്മെന്റ് നയം. അതനുസരിച്ചുള്ള  വിദ്യാലാന്തരീക്ഷം ഒരുക്കുന്നതിൽ ദത്തശ്രേദ്ധരാണ്  മാനേജ്മെന്റ് .'''''
'''''സാധാരണ ജനതയ്ക്ക് കുറഞ്ഞ  ചിലവിൽ  മികച്ച  വിദ്യാഭ്യാസം എന്നതാണ് മാനേജ്മെന്റ് നയം. അതനുസരിച്ചുള്ള  വിദ്യാലാന്തരീക്ഷം ഒരുക്കുന്നതിൽ ദത്തശ്രേദ്ധരാണ്  മാനേജ്മെന്റ് .'''''

15:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീവിത പ്രാരാബദ്ധങ്ങൾ മൂലം പഠനം പാതിവഴി ഉപേക്ഷിച്ചു ശ്രീ മന്നത്ത് പത്മനാഭൻ . അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ അദ്ധ്യാപകനും, വക്കീലും ആയ ശ്രീ. മന്നത്ത് പത്മനാഭനാൽ സ്ഥാപിതമായ എൻ. എസ്. എസ്. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ.

സാധാരണ ജനതയ്ക്ക് കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം എന്നതാണ് മാനേജ്മെന്റ് നയം. അതനുസരിച്ചുള്ള വിദ്യാലാന്തരീക്ഷം ഒരുക്കുന്നതിൽ ദത്തശ്രേദ്ധരാണ് മാനേജ്മെന്റ് .

നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി. പ്രൊഫ:ജഗദീഷ് ചന്ദ്രൻ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റ പ്രഥമാദ്ധ്യാപിക ശ്രീമതി. ശ്രീലത എസ് ഉം, ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯ ശ്രീ വേണുഗോപാൽ . ആർ ഉം ആണ്.


ഹൈസ്കൂൾ തലത്തിൽ 8 അധ്യാപകരും 4 അനാധ്യാപകരും , ഹയർ സെക്കണ്ടറിയിൽ 30 അധ്യാപകരും, 3 ലാബ് അസിറ്റന്റും ഈ വിദ്യാലയത്തിലുണ്ട് .

"https://schoolwiki.in/index.php?title=HSSchoolFrame/Header/പ്രവർത്തനങ്ങൾ&oldid=1471011" എന്ന താളിൽനിന്ന് ശേഖരിച്ചത്