"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:




2015 ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള  സംസ്ഥാന ചലച്ചിത്രഅവാർഡ്  സ്കൂളിലെ ഇംഗ്ളീഷ്  അധ്യാപകനായ തോമസ് ദേവസ്യ നേടി.
2015 ഏറ്റവും മികച്ച [[14052 thomas devasya.jpg|ബാലചലച്ചിത്രത്തിനുള്ള  സംസ്ഥാന ചലച്ചിത്രഅവാർഡ്]] സ്കൂളിലെ ഇംഗ്ളീഷ്  അധ്യാപകനായ തോമസ് ദേവസ്യ നേടി.


==2012==
==2012==

14:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികൾ

2021-22

ഇൻസ്പയർ അവാർഡ്

2021-22 ൽ ഇൻസ്പയർ അവാർഡ് നേടിയ10എ ക്ളാസിലെ ഇഷാൻ ശ്രീനിവാസ്

ഇഷാൻ ശ്രീനിവാസിന് 10000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു

ജില്ലാതല സർഗ്ഗോത്സവം

ജില്ലാതലസർഗ്ഗോത്സവത്തിൽ അഭിനയത്തിൽ എ പ്ളസ് നേടിയ മിൻസ സി

ജില്ലാതലസർഗ്ഗോത്സവത്തിൽ അഭിനയത്തിൽ മിൻസ സി എ പ്ളസ് നേടി.

2018-19

സയൻസ് മാഗസിൻ

ടെക്നോ മിക്സ്

ടെക്നോ മിക്സ് കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി

  • ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം ആറ്‌ തവണ ജില്ലാ-സംസ്ഥാന കായിക മേളകളിൽ വിജയം നേടി.
  • പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്.
* വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡ്

അധ്യാപക അവാർഡ്

തോമസ് ദേവസ്യ മികച്ച ബാല ചലച്ചിത്രത്തിനുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു

2015

2015 ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ തോമസ് ദേവസ്യ നേടി.

2012

സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ളഅവാർഡ് തോമസ് ദേവസ്യ നേടി.
  • അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.