"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 2: | വരി 2: | ||
==='''കേശദാനം മഹാദാനം പദ്ധതി'''=== | ==='''കേശദാനം മഹാദാനം പദ്ധതി'''=== | ||
സ്കൂളിലെ നല്ലപാഠം | സ്കൂളിലെ നല്ലപാഠം ക്ലബ്ബും ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു. [[പ്രമാണം:47039-കേശദാനം-2021.jpeg|കേശദാനം-2021]] | ||
14:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലപാഠം ക്ലബ്ബ്
കേശദാനം മഹാദാനം പദ്ധതി
സ്കൂളിലെ നല്ലപാഠം ക്ലബ്ബും ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു.