"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂള്‍ ഇമെയില്‍= ghsstgm@gmail.com | | സ്കൂള്‍ ഇമെയില്‍= ghsstgm@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http:// | | സ്കൂള്‍ വെബ് സൈറ്റ്= http:// | ||
| ഉപ | | ഉപ ജീല്ല=അടുര്‍ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
വരി 43: | വരി 43: | ||
പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത് ഗ്രാമപഞ്ചായത്തിത്‍ 21- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കന്‍ഡറി സ്കൂള്‍ 1974 ല്‍ സ്ഥാപിതമായി. | പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത് ഗ്രാമപഞ്ചായത്തിത്‍ 21- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കന്‍ഡറി സ്കൂള്‍ 1974 ല്‍ സ്ഥാപിതമായി. | ||
പൊതുമേഖലയില്‍ മാത്രമേ സ്കുളുകള്‍ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണന് എം.എല്‍.എ യാണ് സ്കൂള്‍ സ്ഥാപനത്തിന് മുന്‍ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്‍കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയര്മാന് ആയിരുന്ന,പള്ളിക്കല്‍ ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന് ഉണ്ണിത്താന് ആണ്. സ്കൂള്‍ സ്പോണ്സറിംഗ് കമ്മിററി നിര്‍മിച്ചു നല്കിയ 120 അടി താല്കാലിക കെട്ടിടത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. | പൊതുമേഖലയില്‍ മാത്രമേ സ്കുളുകള്‍ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണന് എം.എല്‍.എ യാണ് സ്കൂള്‍ സ്ഥാപനത്തിന് മുന്‍ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്‍കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയര്മാന് ആയിരുന്ന,പള്ളിക്കല്‍ ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന് ഉണ്ണിത്താന് ആണ്. സ്കൂള്‍ സ്പോണ്സറിംഗ് കമ്മിററി നിര്‍മിച്ചു നല്കിയ 120 അടി താല്കാലിക കെട്ടിടത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. | ||
പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കല്‍, ചെറുകുന്നം,ഇളംപള്ളില്‍, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, | |||
മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആര്. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്‍ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്‍ഷകരും കര്ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില്‍ പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്‍ഷത്തില്‍ അടുര്‍ എം.എല്‍.എ ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്ളസ് വണ്‍, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള്‍ ഉണ്ട്. | മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആര്. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്‍ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്‍ഷകരും കര്ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില്‍ പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്‍ഷത്തില്‍ അടുര്‍ എം.എല്‍.എ ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്ളസ് വണ്‍, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള്‍ ഉണ്ട്. | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
== ചരിത്രം == | |||
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചന് എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതല്‍ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥന്മാര്ക്ക് ജന്മം നല്കിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുന്‍മന്ത്രിമാരായ ശ്രീ. ഈ ജോണ്‍ ജേക്കബ്, ശ്രീ. ഈ ജോണ്‍ ഫിലിപ്പോസ്, ശ്രീ.എന്‍.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | |||
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടര്‍ ലാബും,ലൈബ്രറിയും,സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1947 - 62 | |||
| റവ. ഫാ.ഈ.പി.ജേക്കബ് | |||
|- | |||
|1962 - 64 | |||
| റവ. ഫാ.കെ.ജെ.മത്തായി | |||
|- | |||
|1964 - 79 | |||
| എം.ഐ.ജോസഫ് | |||
|- | |||
|1979 - 81 | |||
|കെ.എം.കുരുവിള | |||
|- | |||
|1981 - 87 | |||
|കെ.റ്റി.ജേക്കബ് | |||
|- | |||
|1987 - 88 | |||
|കെ.കുഞ്ഞുകുട്ടി | |||
|- | |||
|1988 - 92 | |||
|അന്നമ്മ ജോസഫ് | |||
|- | |||
|1992- 94 | |||
|അന്നമ്മ വര്‍ഗീസ് | |||
|- | |||
|1994 - 95 | |||
|എം.എസ്.സാറാമ്മ | |||
|- | |||
|1995 - 96 | |||
|ബെഞ്ചമിന്‍ നൈനാന് | |||
|- | |||
|1996 - 2000 | |||
|എന്‍.കമലമ്മ | |||
|- | |||
|2000 - 2006 | |||
|കെ.വല്‍സാവര്‍ഗീസ് | |||
|- | |||
|2006 - 2009 | |||
|പി.ജി.കോശി | |||
|- | |||
|2009 - | |||
|സെലിന് ജോസഫ് | |||
|- | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ഡോ.എസ്.എന്‍.പിള്ള (കടപ്ര എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍) | |||
*ഡോ.സുലോചനന്‍പിള്ള | |||
* അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി) | |||
*അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് ) | |||
*നിരണം രാജന്(പ്രശസ്ത കാഥികന്) | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* | |||
|---- | |||
പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാര്‍-മാവേലിക്കര റൂട്ടില്‍ കടപ്ര ജംഗ്ഷനില്‍നിന്നും 1 കി.മി. പടിഞ്ഞാറ് മാര്‍തോമന്‍ തീര്‍തഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
{{#multimaps:9.350496,76.527843| zoom=15}} |
10:48, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് തെങ്ങമം | |
---|---|
വിലാസം | |
തെങ്ങമം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2016 | 38105 |
പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത് ഗ്രാമപഞ്ചായത്തിത്‍ 21- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കന്‍ഡറി സ്കൂള്‍ 1974 ല്‍ സ്ഥാപിതമായി. പൊതുമേഖലയില്‍ മാത്രമേ സ്കുളുകള്‍ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണന് എം.എല്‍.എ യാണ് സ്കൂള്‍ സ്ഥാപനത്തിന് മുന്‍ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്‍കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയര്മാന് ആയിരുന്ന,പള്ളിക്കല്‍ ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന് ഉണ്ണിത്താന് ആണ്. സ്കൂള്‍ സ്പോണ്സറിംഗ് കമ്മിററി നിര്‍മിച്ചു നല്കിയ 120 അടി താല്കാലിക കെട്ടിടത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കല്‍, ചെറുകുന്നം,ഇളംപള്ളില്‍, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആര്. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്‍ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്‍ഷകരും കര്ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില്‍ പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്‍ഷത്തില്‍ അടുര്‍ എം.എല്‍.എ ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്ളസ് വണ്‍, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള്‍ ഉണ്ട്.
ചരിത്രം
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചന് എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതല്‍ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥന്മാര്ക്ക് ജന്മം നല്കിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുന്‍മന്ത്രിമാരായ ശ്രീ. ഈ ജോണ്‍ ജേക്കബ്, ശ്രീ. ഈ ജോണ്‍ ഫിലിപ്പോസ്, ശ്രീ.എന്‍.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു.
ഭൗതികസൗകര്യങ്ങള്
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടര്‍ ലാബും,ലൈബ്രറിയും,സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1947 - 62 | റവ. ഫാ.ഈ.പി.ജേക്കബ് |
1962 - 64 | റവ. ഫാ.കെ.ജെ.മത്തായി |
1964 - 79 | എം.ഐ.ജോസഫ് |
1979 - 81 | കെ.എം.കുരുവിള |
1981 - 87 | കെ.റ്റി.ജേക്കബ് |
1987 - 88 | കെ.കുഞ്ഞുകുട്ടി |
1988 - 92 | അന്നമ്മ ജോസഫ് |
1992- 94 | അന്നമ്മ വര്‍ഗീസ് |
1994 - 95 | എം.എസ്.സാറാമ്മ |
1995 - 96 | ബെഞ്ചമിന്‍ നൈനാന് |
1996 - 2000 | എന്‍.കമലമ്മ |
2000 - 2006 | കെ.വല്‍സാവര്‍ഗീസ് |
2006 - 2009 | പി.ജി.കോശി |
2009 - | സെലിന് ജോസഫ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.എസ്.എന്‍.പിള്ള (കടപ്ര എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍)
- ഡോ.സുലോചനന്‍പിള്ള
- അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി)
- അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് )
- നിരണം രാജന്(പ്രശസ്ത കാഥികന്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.350496,76.527843| zoom=15}}