"ഇംഗ്ലീഷ് ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(''''ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ''' മാത്രഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ'''
'''<big>ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ</big>'''


മാത്രഭാഷയോടൊപ്പം മറ്റു ഭാഷകളും സ്വായത്തമാക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് അതുകൊണ്ട് തന്നെ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് പരമാവധി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അധ്യാപകർ അവസരം നൽകുന്നു ഇതിനായി വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടത്തുന്നു. ഇതിന് നേതൃത്വം നൽകുന്നത് ഇംഗ്ലീഷ് ക്ലബ്‌ ആണ്.
<big>മാതൃഭാഷയോടൊപ്പം മറ്റ‍ു ഭാഷകളും സ്വായത്തമാക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് അതുകൊണ്ട് തന്നെ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് പരമാവധി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അധ്യാപകർ അവസരം നൽകുന്നു. ഇതിനായി വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടത്തുന്നു. ഇതിന് നേതൃത്വം നൽകുന്നത് ഇംഗ്ലീഷ് ക്ലബ്ബ് ആണ്.</big>


'''പ്രവർത്തനം'''
'''<big>പ്രവർത്തനം</big>'''


ഈ അധ്യയന വർഷത്തിൽ (2021-22) ഓഗസ്റ്റ് 30-ന് കടമ്പൂർ GHSS ലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി പ്രഭ ടീച്ചർ ഇംഗ്ലീഷ് ക്ലബ്‌ ഉൽഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തി.
<big>ഈ അധ്യയന വർഷത്തിൽ (2021-22) ഓഗസ്റ്റ് 30-ന് കടമ്പൂർ GHSS ലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി പ്രഭ ടീച്ചർ ഇംഗ്ലീഷ് ക്ലബ്ബ്  ഉൽഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തി.</big>


'''വിദ്യാലയത്തിൽ നടത്തി    വരുന്ന  പ്രവർത്തനങ്ങൾ'''
'''<big>വിദ്യാലയത്തിൽ നടത്തി    വരുന്ന  പ്രവർത്തനങ്ങൾ</big>'''


'''*''' ഓരോ  ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടത്തുന്നു.
<big>'''*''' ഓരോ  ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടത്തുന്നു.</big>


Eg: Speech, skit, magazines etc.
<big>E.g:- Speech, skit, magazines etc.</big>


'''*''' ഇംഗ്ലീഷ് അസ്സംബ്ലികൾ ആഴ്ചയിലൊരിക്കൽ നടത്തുന്നു.
<big>'''*''' ഇംഗ്ലീഷ് അസ്സംബ്ലികൾ ആഴ്ചയിലൊരിക്കൽ നടത്തുന്നു.</big>


'''*''' ഇംഗ്ലീഷ് ലൈബ്രറി കുട്ടികൾ പ്രയോജനപ്പെ ടുത്തുന്നു. ഒപ്പം ബുക്ക്‌  റിവ്യൂ തയ്യാറാക്കുന്നു.
<big>'''*''' ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. ഒപ്പം ബുക്ക്‌ റിവ്യൂ തയ്യാറാക്കുന്നു.</big>


'''*''' "ഹലോ  ഇംഗ്ലീഷ് " പ്രവർത്തനങ്ങളും പഠന  പ്രവർത്തനങ്ങളുമായി എകോപിച്ചു  കൊണ്ട് പോകുന്നു.
<big>'''*''' "ഹലോ ഇംഗ്ലീഷ് " പ്രവർത്തനങ്ങളും പഠന  പ്രവർത്തനങ്ങളുമായി ഏകോപിച്ചു  കൊണ്ട് പോകുന്നു.</big>


(Skit, conversations, choreography etc.)
<big>(Skit, conversations, choreography etc.)</big>


'''*''' എല്ലാ വർഷവും  സ്കൂൾ  തലത്തിൽ  "ഇംഗ്ലീഷ് ഫെസ്റ്റ്" നടത്താറുണ്ട്.
<big>'''*''' എല്ലാ വർഷവും  സ്കൂൾ  തലത്തിൽ  "ഇംഗ്ലീഷ് ഫെസ്റ്റ്" നടത്താറുണ്ട്.</big>


'''*''' 2017-18 അധ്യയന  വർഷത്തിൽ  വിവിധ  കോർണർകളിലായി  "ഇംഗ്ലീഷ് ഫെസ്റ്റ് " നടത്തി.
<big>'''*''' 2017-18 അധ്യയന  വർഷത്തിൽ  വിവിധ  കോർണർകളിലായി  "ഇംഗ്ലീഷ് ഫെസ്റ്റ് " നടത്തി.</big>


'''*''' 2018-19 അധ്യയന വർഷത്തിൽ  "Bits" എന്ന  ഇംഗ്ലീഷ് പത്രം  പ്രകാശനം  ചെയ്തു. പാലക്കാട്‌  DIET ലെ PRINCIPAL Sri Rajendran master പത്രം  പ്രകാശനം  ചെയ്തു.
<big>'''*''' 2018-19 അധ്യയന വർഷത്തിൽ  "Bits" എന്ന  ഇംഗ്ലീഷ് പത്രം  പ്രകാശനം  ചെയ്തു. പാലക്കാട്‌  DIET ലെ PRINCIPAL Sri Rajendran master പത്രം പ്രകാശനം ചെയ്തു.</big>


<nowiki>*</nowiki> സബ് ജില്ല കലോത്സവങ്ങളിൽ  ഇംഗ്ലീഷ്  പ്രസംഗം, കവിതാലാപനം , സ്കിറ്റ്  തുടങ്ങിയ  ഇനങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.
<big><nowiki>*</nowiki> സബ് ജില്ല കലോത്സവങ്ങളിൽ  ഇംഗ്ലീഷ്  പ്രസംഗം, കവിതാലാപനം , സ്കിറ്റ്  തുടങ്ങിയ  ഇനങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.</big>
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528782" എന്ന താളിൽനിന്ന് ശേഖരിച്ചത്