"'മഴ' - അമൃത എം പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

758 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
.മഴ


ആഹാ.. എത്തിയകാലം മഴക്കാലം
ചം ചം ചം ചം ധ്വനിയിലൂടെ
മനസ്സിനാഹ്ളാദമെത്തിയ കാഴ്ചകൾ
പൈതങ്ങൾ തുള്ളിച്ചാടിയ ജലധാരയിൽ
ഉണങ്ങിയ പ്രകൃതിയിൽ ചെറുതൈകൾ
തലയുയർത്തി പച്ചപ്പുകാട്ടിയെവിടെയും
നമ്മളാ ചുറ്റുമാ സുന്ദര പ്രകൃതി കണ്ടു
മനസ്സിനെ രോമാഞ്ചമായി തഴുകിയ പ്രകൃതി...
               അമൃത എം പി 10A
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468652" എന്ന താളിൽനിന്ന് ശേഖരിച്ചത്