"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
1945ൽ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് മറിയം തോമസ് ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്നു അധ്യാപകർ. | 1945ൽ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് മിസ് മറിയം തോമസ് ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്നു അധ്യാപകർ. | ||
മിസ് ഗ്രേസ് തോമസ് , മിസ് സാറാ റ്റി. ചെറിയാൻ , ശ്രീ ഏബ്രഹാം വർക്കി , മിസ്സ് ആലീസ് പി മാണി, മിസ്സ് അന്നമ്മ തോമസ് പി, സൂസമ്മ മാത്യു, അന്നമ്മ മാത്തൻ, വത്സമ്മ ജോസഫ്, സൂസൻ കുര്യൻ, ഗ്രേസി ജോർജ്, സുജ റെയ് ജോൺ, ഏലിയാമ്മ തോമസ്, ലില്ലി ചാക്കോ, മേരി മാണി എന്നിവർ പ്രധാനാദ്ധ്യാപകരായി. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക മീനു മറിയം ചാണ്ടിയാണ്. | |||
12:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1945ൽ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് മിസ് മറിയം തോമസ് ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്നു അധ്യാപകർ. മിസ് ഗ്രേസ് തോമസ് , മിസ് സാറാ റ്റി. ചെറിയാൻ , ശ്രീ ഏബ്രഹാം വർക്കി , മിസ്സ് ആലീസ് പി മാണി, മിസ്സ് അന്നമ്മ തോമസ് പി, സൂസമ്മ മാത്യു, അന്നമ്മ മാത്തൻ, വത്സമ്മ ജോസഫ്, സൂസൻ കുര്യൻ, ഗ്രേസി ജോർജ്, സുജ റെയ് ജോൺ, ഏലിയാമ്മ തോമസ്, ലില്ലി ചാക്കോ, മേരി മാണി എന്നിവർ പ്രധാനാദ്ധ്യാപകരായി. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക മീനു മറിയം ചാണ്ടിയാണ്.