"ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
ഈ സ്കൂൾ സ്ഥാപിച്ചത് 1965 ൽ ആണ്. 1964 വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ. ഹൈസ്കൂളിന്റെ  ഭാഗമായിരുന്നു. 1965 ൽ കുട്ടികളുടെ ആധിക്യം മൂലം ഈ സ്കൂൾ  ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു. ചാണിയിൽ കുടുംബക്കാർ ഒരു രൂപയ്ക്കു ഒരേക്കർ സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു . ആ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. ആദ്യകാലങ്ങളിൽ ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പിന്നീട് പഞ്ചായത്തിന്റെയും മറ്റു വ്യക്തികളുടെയും സഹായത്തോടെ ഓടിട്ട കെട്ടിടങ്ങൾ ഒരുക്കുകയും ക്ലാസുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

11:22, 29 ജനുവരി 2022-നു നിലവിലുള്ള രൂപം