ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22454 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22454 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:


വിശാലമായ സ്റ്റേജ്,  14 ക്ലാസ്സ്മുറികൾ , '''ഡിജിറ്റൽ ക്ലാസ്സ് മുറികൾ''',കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ വിജ്ഞാനപ്രദവും വർണശബളവും ആയ ചിത്രപ്പണികളോട് കൂടിയ ക്ലാസ് റൂമുകൾ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,ചുറ്റു മതിൽ,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള,ഉച്ചഭക്ഷണ ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഓരോ നിലയിലും ടോയ് ലറ്റ്, വാഹനസൗകര്യം,സൈക്കിൾ ഷെഡ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.
വിശാലമായ സ്റ്റേജ്,  14 ക്ലാസ്സ്മുറികൾ , '''ഡിജിറ്റൽ ക്ലാസ്സ് മുറികൾ''',കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ വിജ്ഞാനപ്രദവും വർണശബളവും ആയ ചിത്രപ്പണികളോട് കൂടിയ ക്ലാസ് റൂമുകൾ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,ചുറ്റു മതിൽ,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള,ഉച്ചഭക്ഷണ ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഓരോ നിലയിലും ടോയ് ലറ്റ്, വാഹനസൗകര്യം,സൈക്കിൾ ഷെഡ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.
[[പ്രമാണം:ക്ലാസ് റൂം.jpg|പകരം=ക്ലാസ് റൂം|ലഘുചിത്രം|ക്ലാസ് റൂം]]
[[പ്രമാണം:കൈ കഴുകുന്ന സൗകര്യം.jpg|പകരം=കൈ കഴുകുന്ന സൗകര്യം|ഇടത്ത്‌|ലഘുചിത്രം|കൈ കഴുകുന്ന സൗകര്യം]]
[[പ്രമാണം:ഊട്ട് മുറി.jpg|പകരം=ഊട്ട് മുറി|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു|ഊട്ട് മുറി]]
[[പ്രമാണം:നഴ്സറി സ്കൂൾ.jpg|പകരം=നഴ്സറി സ്കൂൾ|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|നഴ്സറി സ്കൂൾ]]
[[പ്രമാണം:കളി സ്ഥലം.jpg|പകരം=കളി സ്ഥലം|ലഘുചിത്രം|കളി സ്ഥലം]]
[[പ്രമാണം:സ്മാർട്ട് ക്ലാസ് റൂം.jpg|പകരം=സ്മാർട്ട് ക്ലാസ് റൂം|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് റൂം]]
[[പ്രമാണം:ക്ലാസ്.jpg|പകരം=ക്ലാസ് റും|ലഘുചിത്രം|ക്ലാസ് റും]]
[[പ്രമാണം:പക്ഷിക്കൂട്.jpg|പകരം=പക്ഷിക്കൂട്|ഇടത്ത്‌|ലഘുചിത്രം|പക്ഷിക്കൂട്]]
[[പ്രമാണം:ഗ്രൗണ്ട്.jpg|പകരം=ഗ്രൗണ്ട്|ലഘുചിത്രം|ഗ്രൗണ്ട്]]
[[പ്രമാണം:കളിയൂഞ്ഞാൽ.jpg|പകരം=കളിയൂഞ്ഞാൽ|നടുവിൽ|ലഘുചിത്രം|കളിയൂഞ്ഞാൽ]]
[[പ്രമാണം:ഓർമയായ് പൂമരം.jpg|പകരം=ഓർമയായ് പൂമരം|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു|ഓർമയായ് പൂമരം]]
[[പ്രമാണം:ഗ്രോട്ടോ.jpg|പകരം=ഗ്രോട്ടോ|നടുവിൽ|ലഘുചിത്രം|ഗ്രോട്ടോ]]

12:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്..

ഏറെ സൗഹൃദപരവും പ്രകൃതിരമണീയവുമായ ചീയ്യാരം ഗ്രാമപ്രദേശത്തിൻെ്റ ഹൃദയ തുടിപ്പാണ് സെൻ്റ മേരീസ്.സി.യു,പി.സ്ക്കൂൾ. ആധുനിക വിദ്യാഭ്യാസത്തിൻെ്റയും വിവരസാങ്കേതിക വിദ്യയുടെയും ഈറ്റില്ലമായി ഇന്ന് ഈ വിദ്യാലയം വളർന്നിരിക്കുന്നു.ലോകത്തിൻെ്റ ഏതൊരറിവും വിദ്യാർത്ഥിയുടെ കൺ്മുൻപിലും വിരൽത്തുമ്പിലും എത്തിച്ചുകൊടുക്കാൻ ഇന്ന് ഈ വിദ്യാലയത്തിനും സാധിച്ചിരിക്കുന്നു.

വിശാലമായ സ്റ്റേജ്, 14 ക്ലാസ്സ്മുറികൾ , ഡിജിറ്റൽ ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ വിജ്ഞാനപ്രദവും വർണശബളവും ആയ ചിത്രപ്പണികളോട് കൂടിയ ക്ലാസ് റൂമുകൾ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,ചുറ്റു മതിൽ,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള,ഉച്ചഭക്ഷണ ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഓരോ നിലയിലും ടോയ് ലറ്റ്, വാഹനസൗകര്യം,സൈക്കിൾ ഷെഡ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.

ക്ലാസ് റൂം
ക്ലാസ് റൂം
കൈ കഴുകുന്ന സൗകര്യം
കൈ കഴുകുന്ന സൗകര്യം
ഊട്ട് മുറി
ഊട്ട് മുറി
നഴ്സറി സ്കൂൾ
നഴ്സറി സ്കൂൾ
കളി സ്ഥലം
കളി സ്ഥലം
സ്മാർട്ട് ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം
ക്ലാസ് റും
ക്ലാസ് റും
പക്ഷിക്കൂട്
പക്ഷിക്കൂട്
ഗ്രൗണ്ട്
ഗ്രൗണ്ട്
കളിയൂഞ്ഞാൽ
കളിയൂഞ്ഞാൽ
ഓർമയായ് പൂമരം
ഓർമയായ് പൂമരം
ഗ്രോട്ടോ
ഗ്രോട്ടോ