"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
.
കുട്ടികളിലെ നൈസർഗീയമായ കഴിവുകളെ പരിപോഷിക്കുന്നതിന് ആർട്സ് ക്ലബ്ബ് ഏറെ
 
കലാപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.
 
വിവിധ കലകളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് മികച്ച രീതിയിൽ
 
പരിശീലനം നൽകി മുഖ്യധാരാ വേദികളിൽ
 
ശോഭിക്കാൻ ആർട്സ് ക്ലബ്ബ് അവസരങ്ങൾ ഒരുക്കാറുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി, കലോത്സവങ്ങൾ, ദിനാചരണങ്ങൾ,
 
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ
 
ഭാഗമായി കുട്ടികൾക്ക് അവരുടെ കലാപരമായ കഴിവുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഒരുക്കങ്ങൾ നടത്താറുണ്ട്.
 
കോവിഡ് കാലത്ത് കുട്ടികൾക്കായി ഓൺലൈൻ പ്രോഗ്രാമുകൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ചിത്രരചനാ മത്സരങ്ങൾ നടത്തി.

20:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം