"ഗവ.എൽ പി എസ് ഇളമ്പ/സീഡ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= <u>ജൂലൈ 1.ഡോക്ടർസ് ദിനം</u> = | |||
'''ഡോക്ടേഴ്സ് ദിനത്തിൽ ഇളമ്പ എൽപിഎസിലെ സീത ക്ലബ്ബിന്റെയും നല്ല ക്ലബ്ബിനെയും നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.മുദാക്കൽ ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ആണ് ആദരിച്ചത്.കുട്ടികൾ കൊണ്ടുവന്ന റോസാപ്പൂ കണ്ട് കെടുത്ത് അണിയിച്ച് എച്ച് എം ടീച്ചർ ഡോക്ടർമാരെ ആദരിച്ചു.''' | |||
[[പ്രമാണം:42307_doctorsday.jpg|നടുവിൽ|268x268ബിന്ദു|]] | |||
'''<big><u>സീഡ് ക്ലബ്ബ്</u></big>''' | |||
'''കുഞ്ഞികൈകളാൽ മണ്ണിൽ പൊന്നുവിളയിക്കുകയാണ് ജി.എൽ.പി.എസ് ഇളമ്പയിലെ സീഡ് ക്ലബ് പ്രവർത്തകർ .അധ്യാപകരുടെ നിർദേശങ്ങളും സഹായങ്ങളും സ്വീകരിച്ചുകൊണ്ട് വിഷരഹിത പച്ചക്കറികളുടെ പറുദീസയായി ഓരോ വീട്ടുമുറ്റവും മാറുന്നു .സീഡ് ക്ലബ്ബും പരിസ്ഥിതിക്ലബ്ബും സംയുക്തമായി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന്റെ പ്രവർത്തങ്ങൾ നടന്നുവരുന്നു.''' | '''കുഞ്ഞികൈകളാൽ മണ്ണിൽ പൊന്നുവിളയിക്കുകയാണ് ജി.എൽ.പി.എസ് ഇളമ്പയിലെ സീഡ് ക്ലബ് പ്രവർത്തകർ .അധ്യാപകരുടെ നിർദേശങ്ങളും സഹായങ്ങളും സ്വീകരിച്ചുകൊണ്ട് വിഷരഹിത പച്ചക്കറികളുടെ പറുദീസയായി ഓരോ വീട്ടുമുറ്റവും മാറുന്നു .സീഡ് ക്ലബ്ബും പരിസ്ഥിതിക്ലബ്ബും സംയുക്തമായി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന്റെ പ്രവർത്തങ്ങൾ നടന്നുവരുന്നു.''' | ||
07:05, 16 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
= ജൂലൈ 1.ഡോക്ടർസ് ദിനം =
ഡോക്ടേഴ്സ് ദിനത്തിൽ ഇളമ്പ എൽപിഎസിലെ സീത ക്ലബ്ബിന്റെയും നല്ല ക്ലബ്ബിനെയും നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.മുദാക്കൽ ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ആണ് ആദരിച്ചത്.കുട്ടികൾ കൊണ്ടുവന്ന റോസാപ്പൂ കണ്ട് കെടുത്ത് അണിയിച്ച് എച്ച് എം ടീച്ചർ ഡോക്ടർമാരെ ആദരിച്ചു.

സീഡ് ക്ലബ്ബ്
കുഞ്ഞികൈകളാൽ മണ്ണിൽ പൊന്നുവിളയിക്കുകയാണ് ജി.എൽ.പി.എസ് ഇളമ്പയിലെ സീഡ് ക്ലബ് പ്രവർത്തകർ .അധ്യാപകരുടെ നിർദേശങ്ങളും സഹായങ്ങളും സ്വീകരിച്ചുകൊണ്ട് വിഷരഹിത പച്ചക്കറികളുടെ പറുദീസയായി ഓരോ വീട്ടുമുറ്റവും മാറുന്നു .സീഡ് ക്ലബ്ബും പരിസ്ഥിതിക്ലബ്ബും സംയുക്തമായി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന്റെ പ്രവർത്തങ്ങൾ നടന്നുവരുന്നു.
പോഷൺ അഭിയാന്റെ ഭാഗമായി ഡോക്ടർ .നയന നടത്തിയ ക്ലാസും സമീകൃതാഹാരത്തിന്റെ ആവശ്യകത കാണിക്കുന്നതിനും കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് തിരിച്ചു വിടുന്നതിനും വേണ്ടി വീഡിയോ പ്രകാശനവും നടന്നു.

