"ഊരാളുങ്കൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16217-hm (സംവാദം | സംഭാവനകൾ)
No edit summary
16217-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
'''<u>കെട്ടിടം</u>'''
'''<u>കെട്ടിടം</u>'''


ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണുള്ളത്. കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളുണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്
ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.സ്കൂൾ  കെട്ടിടത്തിന് ചുറ്റും ചുറ്റുമതിലുണ്ട്. ചുമർ ചിത്രങ്ങളോട് കൂടി ഭംഗിയാക്കിയ കെട്ടിടമാണ് ഈ സ്ക്കൂളിനുള്ളത്. ചെറിയ കളിസ്ഥലമാണെങ്കിലും ഇന്റർലോക്ക് ചെയ്ത് മോടി പിടിപ്പിച്ച കളിസ്ഥലം സ്കൂളിന്ന് കൂടുതൽ ഭംഗി നല്കുന്നു.സ്കൂൾ കെട്ടിടത്തോടൊപ്പം തന്നെ ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള പ്രീപ്രൈമറി ക്ലാസ്സ് മുറികളും ഉണ്ട്
 
 
 
 
'''<u>ക്ലാസ്സ് മുറികൾ</u>'''
 
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണുള്ളത്.കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളുണ്ട്..വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.


'''<u>പാചകപ്പുര</u>'''
'''<u>പാചകപ്പുര</u>'''
"https://schoolwiki.in/ഊരാളുങ്കൽ_എൽ_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്