"ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സജിത ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ആരംഭിക്കുകയായി . പ്രശസ്ത ചരിത്രകാരൻ പി ഹരീന്ദ്രനാഥ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി ഔദ്യോഗിക ചടങ്ങിനുശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈൻ ആയി നടന്നു പ്രസംഗം ദേശഭക്തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ഓൺലൈനായി സ്വാതന്ത്ര്യ ദിന റാലിയും,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും (ഹൈസ്കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിലും) നടത്തി

ഒക്ടോബർ 2 ഗാന്ധിജയന്തി( ഗാന്ധിസ്മൃതി)
'''''ഒക്ടോബർ 2 ഗാന്ധിജയന്തി( ഗാന്ധിസ്മൃതി)'''''

ഒക്ടോബർ 2 ന് ഗാന്ധിസ്മൃതി എന്ന പേരിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. പ്രാർഥനയ്ക്കുശേഷം ശ്രീ സോമൻ കടലൂരും  ശ്രീ പി ഹരീന്ദ്രനാഥ് മാസ്റ്ററും കുട്ടികൾക്കായി ഗാന്ധിസ്മൃതി സന്ദേശം നൽകി. അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു  ദേശഭക്തിഗാനം, ക്വിസ് മത്സരം ,പ്രസംഗം ,പോസ്റ്റർ നിർമ്മാണം എന്നിവയായിരുന്നു വിവിധ മത്സര ഇനങ്ങൾ .എല്ലാ കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567628" എന്ന താളിൽനിന്ന് ശേഖരിച്ചത്