"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →സർഗവേദി |
|||
| വരി 15: | വരി 15: | ||
==== വിദ്യാജ്യോതി ==== | ==== വിദ്യാജ്യോതി ==== | ||
==== സുരീലി ഹിന്ദി ==== | |||
==== ഹലോ ഇംഗ്ലീഷ് ==== | |||
* | * | ||
23:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
പാഠ്യപ്രവർത്തനങ്ങൾ കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
മികവുത്സവം
ലൈബ്രറി വീടുകളിലേയ്ക്ക്
സർഗവേദി
ഒരു കുട്ടി ഒരു പുസ്തകം
നവപ്രഭ
വിദ്യാജ്യോതി
സുരീലി ഹിന്ദി
ഹലോ ഇംഗ്ലീഷ്
പാഠ്യേതരപ്രവർത്തനങ്ങൾ കാണാൻ പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്യുക
പാഠ്യേതരപ്രവർത്തനങ്ങൾ
സാഹിത്യം
കുുട്ടികളുടെ സൃഷ്ടികൾ
കരകൗശലം
ചിത്രങ്ങൾ
സംഗീതം
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ