"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
== പ്രധാനവാര്‍ത്തകള്‍==
== പ്രധാനവാര്‍ത്തകള്‍==
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]][[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികള്‍"]][[പ്രമാണം:777.jpg|thumb|350px|"കലോത്സവം ഉദ്ഘാടനം2016"]]
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]][[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികള്‍"]][[പ്രമാണം:777.jpg|thumb|350px|"കലോത്സവം ഉദ്ഘാടനം2016"]]
== വാഴികാട്ടി==
*തലശ്ശേരിയില്‍നിന്നു 60km പേരാവൂര്‍ വഴി കൊട്ടിയൂര്‍ റൂട്ട്.
*ഇരിട്ടിയിനിന്നു 25km പേരാവൂര്‍ വഴി മാനന്തവാടി റൂട്ട്.

14:11, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .തോമസ്.എച്ച് .എസ്.കേളകം
വിലാസം
കേളകം

കണ്ണുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201614038





കണ്ണൂര്‍ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


ചരിത്രം

        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയില്‍  1964 ല്‍ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. റവ. ഫാ. ഗീവര്‍ഗ്ഗീസ്   കോര്‍ എപ്പിസ്കോപ്പ   ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂള്‍ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങള്‍ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പെരുമ്പാവൂര്‍ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. HG. മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വര്‍ഗ്ഗീസ് കുറ്റിപ്പുഴ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ആയി റെജി പി പൌലോസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വിജി പി ജെ യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി ജെ തോമസ്,എ എം മാത്യു,അലക്സ്‌,ഈ പി മാത്യു,പീറ്റര്‍ ആര്‍ പൌലോസ്,പി ആര്‍ ശങ്കരന്‍,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) വിജയന്‍ മനങ്ങാടന്‍(ദേശിയ അത് ലറ്റ്) തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)

പ്രധാനവാര്‍ത്തകള്‍

"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"
"2016-സംസ്ഥാനശാസ്ത്രമേള വിജയികള്‍"
"കലോത്സവം ഉദ്ഘാടനം2016"

വാഴികാട്ടി

  • തലശ്ശേരിയില്‍നിന്നു 60km പേരാവൂര്‍ വഴി കൊട്ടിയൂര്‍ റൂട്ട്.
  • ഇരിട്ടിയിനിന്നു 25km പേരാവൂര്‍ വഴി മാനന്തവാടി റൂട്ട്.