"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:
[[പ്രമാണം:43085-tvm-dp-2019-2.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43085-tvm-dp-2019-2.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43085-tvm-dp-2019-3.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43085-tvm-dp-2019-3.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
==ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് ==                                                                                                         
കോവിഡ് മഹാമാരിയുടെ അധിവ്യാപനം  തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ......  ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി,  ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്.
ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വം ഇതിന് വളരെ സഹായകമായി.
  കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇
https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine)
===ഓണചങ്ങാതി===
===ഓണചങ്ങാതി===
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571472" എന്ന താളിൽനിന്ന് ശേഖരിച്ചത്