"ഗവ. എച്ച് എസ് പനങ്കണ്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
മുഖമൊഴി - വാമൊഴികളും , വരമൊഴികളും ഭൂതകാലത്തെ രേഖപ്പെടുത്തുമ്പോൾ ചരിത്രം രചിക്കപ്പെടുന്നു. വാക്കുകളിലൂടെ, വരകളിലൂടെ, കോറിയിടുന്ന പഴമയുടെ പുതുമണംതലമുറകൾ കൈമാറി വരുന്നത് നിയോഗം. ഇവിടെ ഞങ്ങളൊരു ചരിത്രം കുറിക്കുകയാണ്. ധന്യമായ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം.

  .ഭൂമിശാസ്ത്രം :-
==   .ഭൂമിശാസ്ത്രം :- ==
 
വയനാട് ജില്ലയിൽ മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പനങ്കണ്ടി എന്ന ചെറിയ ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പനങ്കണ്ടി ശ്രീ കരിയാത്തൻ ക്ഷേത്രത്തിന്റെ തണലിലായതിനാലോ പനകളുടെ നാടായതിനാലോ ആവാം ഈ നാട് പനങ്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.

വരി 11: വരി 10:
        പുരാതന സംസ്കൃതികളുടെ ഉടമകളായ ഗോത്ര വിഭാഗങ്ങളോടൊപ്പം പനങ്കക്ഷിയിലെ നായർ തറവാടുകൾക്ക് വീര പഴശ്ശിയുടെ പടയോടുള്ള ബന്ധം ചരിത്രമാണ്. ക്ഷേത്രകലകളുടെ കേന്ദ്രമായ പനങ്കണ്ടി ശ്രീ കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം ചരിത്ര പ്രധാനമാണ്. ഇതിന്റെ ചൈതന്യം പ്രദേശവാസികളിൽ നിഴലിക്കുന്നതിനാൽ കലാ രംഗങ്ങളാൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ് ഈ പ്രദേശത്തുകാർ.

സാംസ്കാരികം :-
== സാംസ്കാരികം :- ==
 
ഗോത്രവിഭാഗക്കാരായ ആളുകളും പിന്നോക്കവിഭാഗക്കാരും കുടിയേറ്റക്കാരും പരസ്പര സഹകരണത്തോടെ ജീവിക്കുന്ന ഈ ഗ്രാമത്തിൽ 1956-ലാണ് പനങ്കണ്ടി കേന്ദ്രമായി വിദ്യാലയം സ്ഥാപിതമായത്. പ്രദേശത്ത് ആകെയുണ്ടായിരുന്ന വിദ്യാ കേന്ദ്രം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലുള്ള കാര്യമ്പാടി എൽ പി സ്കൂൾ മാത്രമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസ കാര്യത്തിൽ പനങ്കണ്ടിയിലും ഒരു വിദ്യാലയം എന്ന ആവശ്യം ഉയർന്നുവന്നു. ഇക്കാലത്ത് പനങ്കണ്ടിയിലെ അധികാരിയായിരുന്ന യശ:ശരീരനായ ശ്രീ ചുണ്ടപ്പൻ നായർ സൗജന്യമായി നൽകിയ ഭൂമിയിൽ 1956-ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി.

"https://schoolwiki.in/ഗവ._എച്ച്_എസ്_പനങ്കണ്ടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്