"ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssmathil (സംവാദം | സംഭാവനകൾ) ഉപതാളിൽ വിവരങ്ങൾ ചേർക്കാൻ |
Ghssmathil (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
മികച്ച സാമൂഹിക പ്രവർത്തകനും | മികച്ച സാമൂഹിക പ്രവർത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ.എം.വി.എം കുഞ്ഞി വിഷ്ണുനമ്പീശന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്വകാര്യ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും 13 - 07-1957 ൽഅപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.ഉന്നത വിദ്യാഭ്യാസമെന്ന പ്രദേശവാസികളുടെ സ്വപ്നങ്ങൾ അതോടെ യാഥാർത്ഥ്യമായി. | ||
ഒരൊറ്റ പ്രതിഫലവും വാങ്ങാതെയാണ് എം വി എം കുഞ്ഞു വിഷ്ണു നമ്പീശൻ സ്കൂൾ സർക്കാരിലേക്ക് നൽകിയത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.നാട്ടിൽ ഉള്ളവർക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും വിദ്യാഭ്യാസത്തിനായി താണ്ടേണ്ടി വന്ന കടമ്പകൾ ലഘൂകരിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് പഠിച്ചു യരാനുള്ള വേദിയായി ഈ വിദ്യാലയം മാറി. പടിപടിയായി കാലത്തിനൊപ്പം ചുവടുവെച്ച് തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ ശോഭിക്കുന്നു. | ഒരൊറ്റ പ്രതിഫലവും വാങ്ങാതെയാണ് എം വി എം കുഞ്ഞു വിഷ്ണു നമ്പീശൻ സ്കൂൾ സർക്കാരിലേക്ക് നൽകിയത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.നാട്ടിൽ ഉള്ളവർക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും വിദ്യാഭ്യാസത്തിനായി താണ്ടേണ്ടി വന്ന കടമ്പകൾ ലഘൂകരിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് പഠിച്ചു യരാനുള്ള വേദിയായി ഈ വിദ്യാലയം മാറി. പടിപടിയായി കാലത്തിനൊപ്പം ചുവടുവെച്ച് തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ ശോഭിക്കുന്നു. | ||