"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ | {{HSSchoolFrame/Pages}}കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ 119-ാം വയസ്സിലെത്തി നില്ക്കുമ്പോൾ , ഇവിടെ 1350ൽ അധികം വിദ്യാത്ഥികളും 60ഓാളം അധ്യായപകരുടെ 10ഓളം അനധ്യാപകരുമാണ് ഉള്ളത്. ഹെഡ്മാസ്റ്റാറായ ശ്രീ സുലൈമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടായ പ്രവർത്തനങ്ങളിലുടെ മികച്ച നേട്ടങ്ങൾ കൈവരിട്ടുകൊണ്ടിരിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട് . നാടിന്റെ വിദ്യാഭ്യാസ,കലാ,കായിക,സംസ്കാരികരംഗങ്ങളിലെ നെടുംതൂണായി നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി സമൂഹത്തിന്റെ നാനാതുറകളിൽ വിരാജിക്കുന്നവർ അനേകമാണ്. അധ്യാപനം സാമൂഹ്യസേവനമാണെന്ന കാഴ്ചപാടുകലോടുകുടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെയും, നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വിദ്യാലയവും വിദ്യാഭ്യാസവും അനിവാര്യമാണെന്നു കരുതുന്ന രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ. ഈ വിദ്യാലയത്തിന്റെ മേന്മകൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, | ||
ഉയർന്ന വിജയശതമാനം,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ,വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം,സ്മാർട്ട് ക്ലാസ്സ് മുറികൾ,ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ള കംപ്യൂട്ടർ ലാബ് ,ദേശീയ നിലവാരത്തിലുള്ള കായിക പരിശീലനം,സ്റ്റുഡന്റ് പോലീസ് കേഡറ്റ്,സ്കൗട്ട് ,ഗൈഡ്,എൻ എസ് എസ് യൂണിറ്റ്,ജൂനിയർ റെഡ് ക്രോസ്സ്,ശാന്തമായ പഠനാന്തരീക്ഷം,മിതമായ നിരക്കിൽ ബസ് സൗകര്യംആരോഗ്യ പ്രവർത്തകരുടെ സേവനം,കൗൺസലിംഗ് സെന്റർ,ആധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബുകൾ,പതിനായിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും വിപുലമായ വായനാ സൗകര്യവും,ആകർഷകമായ ബാൻഡ് സെറ്റ് | ഉയർന്ന വിജയശതമാനം,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ,വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം,സ്മാർട്ട് ക്ലാസ്സ് മുറികൾ,ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ള കംപ്യൂട്ടർ ലാബ് ,ദേശീയ നിലവാരത്തിലുള്ള കായിക പരിശീലനം,സ്റ്റുഡന്റ് പോലീസ് കേഡറ്റ്,സ്കൗട്ട് ,ഗൈഡ്,എൻ എസ് എസ് യൂണിറ്റ്,ജൂനിയർ റെഡ് ക്രോസ്സ്,ശാന്തമായ പഠനാന്തരീക്ഷം,മിതമായ നിരക്കിൽ ബസ് സൗകര്യംആരോഗ്യ പ്രവർത്തകരുടെ സേവനം,കൗൺസലിംഗ് സെന്റർ,ആധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബുകൾ,പതിനായിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും വിപുലമായ വായനാ സൗകര്യവും,ആകർഷകമായ ബാൻഡ് സെറ്റ് |
10:31, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ 119-ാം വയസ്സിലെത്തി നില്ക്കുമ്പോൾ , ഇവിടെ 1350ൽ അധികം വിദ്യാത്ഥികളും 60ഓാളം അധ്യായപകരുടെ 10ഓളം അനധ്യാപകരുമാണ് ഉള്ളത്. ഹെഡ്മാസ്റ്റാറായ ശ്രീ സുലൈമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടായ പ്രവർത്തനങ്ങളിലുടെ മികച്ച നേട്ടങ്ങൾ കൈവരിട്ടുകൊണ്ടിരിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട് . നാടിന്റെ വിദ്യാഭ്യാസ,കലാ,കായിക,സംസ്കാരികരംഗങ്ങളിലെ നെടുംതൂണായി നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി സമൂഹത്തിന്റെ നാനാതുറകളിൽ വിരാജിക്കുന്നവർ അനേകമാണ്. അധ്യാപനം സാമൂഹ്യസേവനമാണെന്ന കാഴ്ചപാടുകലോടുകുടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെയും, നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വിദ്യാലയവും വിദ്യാഭ്യാസവും അനിവാര്യമാണെന്നു കരുതുന്ന രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ. ഈ വിദ്യാലയത്തിന്റെ മേന്മകൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം,
ഉയർന്ന വിജയശതമാനം,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ,വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം,സ്മാർട്ട് ക്ലാസ്സ് മുറികൾ,ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ള കംപ്യൂട്ടർ ലാബ് ,ദേശീയ നിലവാരത്തിലുള്ള കായിക പരിശീലനം,സ്റ്റുഡന്റ് പോലീസ് കേഡറ്റ്,സ്കൗട്ട് ,ഗൈഡ്,എൻ എസ് എസ് യൂണിറ്റ്,ജൂനിയർ റെഡ് ക്രോസ്സ്,ശാന്തമായ പഠനാന്തരീക്ഷം,മിതമായ നിരക്കിൽ ബസ് സൗകര്യംആരോഗ്യ പ്രവർത്തകരുടെ സേവനം,കൗൺസലിംഗ് സെന്റർ,ആധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബുകൾ,പതിനായിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും വിപുലമായ വായനാ സൗകര്യവും,ആകർഷകമായ ബാൻഡ് സെറ്റ്