ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:42, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]] | [[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]] | ||
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി ഉദ്ഘാടനം ചെയ്തു. | മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി ഉദ്ഘാടനം ചെയ്തു. | ||
== ലോകമാതൃഭാഷാ ദിനാഘോഷം == | |||
ഫെബ്രുവരി 21.<nowiki>''</nowiki>ഡയറ്റ് ലാബ് സ്കൂൾമായിപ്പാടി - | |||
-ഭാഷയ്ക്കൊരുമ്മ. - | |||
ലോകത്തിനാകെ ഒരു ഭാഷയില്ല എന്നാൽ ലോത്തിലെമുഴുവൻ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചോർക്കുന്ന ഒരു ദിനം ഡയറ്റ് ലാബ്സ്കൂളിലെ കുട്ടികളും ഓർക്കുന്നു സ്നേഹിക്കുന്നു ചേർത്തു പിടിക്കുന്നു തങ്ങളുടെ മാതൃഭാഷയെ...... | |||
പരിപാടികൾ | |||
-ഭാഷാ ക്ലാസുകൾ. | |||
- മലയാളം, കന്നട, ,തുളു, കൊങ്കണി, തമിഴ്, ഗുജറാത്തി, ഉറുദു, എന്നീ ഭാഷകൾ മാതൃഭാഷയായ കുട്ടികൾ തങ്ങളുടെ ഭാഷയെയും ഒപ്പം ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളെയും പരിചയപ്പെടുത്തുന്നു . | |||
- ഓരോ ഭാഷയുടെയും ഉൽപത്തി, പ്രത്യേകതകൾ,സംഭാവനകൾ - അധ്യാപകരുടെ അവതരണം | |||
- ചലച്ചിത്ര പ്രദർശനo. | |||
-ഭാഷാപ്രശ്നോത്തരി | |||
ഭാഷയ്ക്കൊരുമ്മ പുസ്തകം തയ്യാറാക്കാൻ വേണ്ട സജ്ജീകരണങ്ങൾ നടത്തി. |