"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:18011 Najeeb.jpg|thumb|150px|ലഘുചിത്രം|നജീബ് പി,കൺവീനർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
Cleaner Planet_ എന്ന വിഷയത്തിൽ ഓയിൽ പെയിൻ്റ്, വാട്ടർ കളർ, ക്രയോൺസ് വിഭാഗത്തിലായിരുന്നു മത്സരം. കോവിഡിന് മുമ്പ് നടന്ന ഉപജില്ല, ജില്ല, സംസ്ഥാന ശാസത്ര മേളകളിലും സ്കൂളിന് മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു.

തിരുവനന്തപുരത്ത് വെച്ച് നടന്ന ബാല ശാസ്ത്ര കോൺഗ്രസ്സിൽ സ്കൂളിലെ ആറ് വിദ്യാർഥി കൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച ഗ്രേസുകൾ നേടുകയുണ്ടായി. സ്കൂളിലെ ബയോളജി അധ്യാപകനായ നജീബ് ആണ് സയൻസ് ക്ലബ്ബ് കൺവീനർ
തിരുവനന്തപുരത്ത് വെച്ച് നടന്ന ബാല ശാസ്ത്ര കോൺഗ്രസ്സിൽ സ്കൂളിലെ ആറ് വിദ്യാർഥി കൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച ഗ്രേസുകൾ നേടുകയുണ്ടായി. സ്കൂളിലെ ബയോളജി അധ്യാപകനായ നജീബ് ആണ് സയൻസ് ക്ലബ്ബ് കൺവീനർ
[[പ്രമാണം:18011 wm.jpg|thumb|600px|ലഘുചിത്രം|സംസ്ഥാന ശാസത്ര മേളയിൽഎ ഗ്രേഡ് നേടിയ കുഴിമണ്ണ ഹൈസ്കൂൾ വിദ്യാർഥികളുടെ വർക്കിംഗ് മോഡൽ]]
[[പ്രമാണം:18011 wm.jpg|thumb|centre|600 px|ലഘുചിത്രം|സംസ്ഥാന ശാസത്ര മേളയിൽഎ ഗ്രേഡ് നേടിയ കുഴിമണ്ണ ഹൈസ്കൂൾ വിദ്യാർഥികളുടെ വർക്കിംഗ് മോഡൽ]]

22:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നജീബ് പി,കൺവീനർ

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും നിരീക്ഷണ പാടവം വികസിപ്പിക്കുന്നതിനുമായി ശാസ്ത്ര ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ.പോസ്റ്റർ രചന, ഇംപ്രോവൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഊർജ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകി. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണത്തിൻ്റെ ഭാഗമായി - വർധിച്ച് വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും - പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കായി: Energy efficient India എന്ന വിഷയത്തിൽ ഉപന്യാസ രചന നടത്തി. ഊർജ സംരക്ഷണത്തിൻ്റെ ഭാഗമായിNTPC യുംSEP യും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു. Cleaner Planet_ എന്ന വിഷയത്തിൽ ഓയിൽ പെയിൻ്റ്, വാട്ടർ കളർ, ക്രയോൺസ് വിഭാഗത്തിലായിരുന്നു മത്സരം. കോവിഡിന് മുമ്പ് നടന്ന ഉപജില്ല, ജില്ല, സംസ്ഥാന ശാസത്ര മേളകളിലും സ്കൂളിന് മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ബാല ശാസ്ത്ര കോൺഗ്രസ്സിൽ സ്കൂളിലെ ആറ് വിദ്യാർഥി കൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച ഗ്രേസുകൾ നേടുകയുണ്ടായി. സ്കൂളിലെ ബയോളജി അധ്യാപകനായ നജീബ് ആണ് സയൻസ് ക്ലബ്ബ് കൺവീനർ

സംസ്ഥാന ശാസത്ര മേളയിൽഎ ഗ്രേഡ് നേടിയ കുഴിമണ്ണ ഹൈസ്കൂൾ വിദ്യാർഥികളുടെ വർക്കിംഗ് മോഡൽ