"ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|221x221px|പകരം=]] | [[പ്രമാണം:48482pta.jpeg|ലഘുചിത്രം|221x221px|പകരം=]] | ||
== മികച്ച പി.ടി.എ പുരസ്കാരം == | == മികച്ച പി.ടി.എ പുരസ്കാരം == | ||
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി | ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20, 2021-22 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി | ||
13:42, 16 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച പി.ടി.എ പുരസ്കാരം
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20, 2021-22 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി
ആട്യ പാട്യ മത്സരം
2021-ൽ സംഘടിപ്പിച്ച ജില്ലാ തല ആട്യ പാട്യ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എം അശ്വിൻ മൂന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാന താരമായി.
കെ.എസ്.സി.എസ്.ടി.ഇ ഉപന്യാസ മത്സരം
2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയുംകെ.എസ്.സി.എസ്.ടി.ഇയും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന് ഐറിൻ.പി.എസ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി.
ഹരിത കേരളം മിഷൻ -ഹ്രസ്വ വീഡിയോ മത്സരം
മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ അന്ന.കെ സുനിൽ സമ്മാനാർഹയായി.
നേർക്കാഴ്ച ചിത്രരചനാ മത്സരം
നിലമ്പൂർ ബിആർസി നടത്തിയ നേർകാഴ്ച്ച ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മുഹമ്മദ് റയാൻ എം ഒന്നാം സ്ഥാനം നേടി.
മികച്ച ജൈവ വൈവിധ്യ ഉദ്യാനം
ഹരിത സേനയുടെയും പുള്ളിയിൽ സ്കൗട്ട് ഗൈഡ് യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ചെമ്പകം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ജൈവ വൈവിധ്യ ഉദ്യാനം 2019- 20 അധ്യയനവർഷത്തിലെ മികച്ച ഉദ്യാനമായി സംസ്ഥാനതലത്തിൽ 'എ' ഗ്രേയ്ഡോടെ മൂന്നാം സ്ഥാനം നേടി.
ന്യൂ മാത്‍സ്
2019 -ൽ ന്യൂ മാത്‍സ് മത്സരത്തിൽ സംസ്ഥാനതല വിജയിയായത് പുള്ളിയിൽ ഗവൺമെന്റ് യു .പി സ്കൂളിലെ റിഷിൻ.എം ആണ്.