"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PHSSchoolFrame/Pages}}<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .</big>  
{{PHSSchoolFrame/Pages}}<big>
കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന
ലിറ്റിൽ കൈറ്റ്സ്, എൻ സി സി,ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .</big>  


<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി . എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ അവരുടെ സംഭാവനകൾ നൽകാറുണ്ട് . 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത് .</big>
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി . എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ അവരുടെ സംഭാവനകൾ നൽകാറുണ്ട് . 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത് .</big>


<big>NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .</big>
<big>NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .</big>

13:54, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന ലിറ്റിൽ കൈറ്റ്സ്, എൻ സി സി,ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി . എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ അവരുടെ സംഭാവനകൾ നൽകാറുണ്ട് . 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത് .

NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .