"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.

  നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.

[[പ്രമാണം:18011 Anjali.jpg|thumb|ലഘുചിത്രം|എൻ.അഞ്ജലി ,കൺവീനർ]]
[[പ്രമാണം:18011 Anjali1.jpg|thumb|150px|'|ലഘുചിത്രം|അഞ്ജലി,കൺവീനർ]]
ലഹരിയുടെ വഴിയിൽ നിറയെ ചതിക്കുഴികളാണെന്ന് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്താൻ ഏറ്റവും കൂടുതൽ സാധിക്കുന്നത് അധ്യാപകർക്കാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.വെളിച്ചത്തിൻ്റെ പുതിയ വാതായനങ്ങൾ തുറക്കാനുള്ള പ്രധാന താക്കോൽക്കൂട്ടങ്ങൾ അധ്യാപകരുടെ കൈകളിലാണെന്ന വിശ്വാസമാണ് ഇത്തരം ഒരു സംരംഭത്തിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത്.

ഓൺലൈൻ കാലത്ത് മൊബൈൽ ഗൈംമുകൾ ലഹരിയായി മാറിയിരിക്കുന്നു. രക്ഷിതാക്കളോടൊപ്പം ഇതേക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന CPTA കളിൽ നടന്നുവരുന്നു.

986

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450941" എന്ന താളിൽനിന്ന് ശേഖരിച്ചത്