ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
(ചെ.) വിവരണം
44055 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
* ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ<ref>സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.</ref>യിരുന്നു.
* ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ<ref>സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.</ref>യിരുന്നു.
* തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
* തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
* ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.


*  
*  

16:41, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു

പാഠ്യപ്രവർത്തനങ്ങൾ കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ

മികവുത്സവം

  • 2017 ലാണ് മികവുത്സവം വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ചത്
  • പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ മികവുകൾ പൊതുസമൂഹത്തിന് അജ്ഞാതമാകരുത് എന്ന ഉദ്ദേശ്യത്തോടെ പൊതുസമൂഹത്തിന് കൂടെ ഇവ മനസിലാകണമെന്നുമുള്ള ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി നമ്മുടെ സ്കൂളും ഏറ്റെടുത്ത് വിജയിപ്പിച്ചു.
  • പട്ടകുളത്ത് എസ്.കെ ഹോസ്പിറ്റലിനടുത്തുള്ള സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്
  • പ്രൈമറിതലം മുതലൂള്ള കുഞ്ഞുങ്ങളുടെ പഠന പഠനേതര മികവുകൾ പ്രകടിപ്പിക്കാനുള്ള ഈ അവസരം എല്ലാ കുട്ടികളും വിനിയോഗിക്കുകയും ഏകദേശം മൂന്നു മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാം പരിപാടികളുടെ വൈവിധ്യം മൂലം ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
  • ശ്രീ.ബാലകൃഷ്ണൻ ചി.ടി.എ പ്രസിഡന്റായിരുന്ന സമയത്ത് നടത്തിയ ഈ പരിപാടി പി.ടി.എയുടെ പ്രോത്സാഹനത്തോടെയാണ് നടന്നത്.

വീടൊരു വിദ്യാലയം

  • സർക്കാർ തലത്തിൽ ലോൿഡൗൺ കാലത്ത് നടപ്പിലാക്കിയ ഈ പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നത് പ്രൈമരി വിഭാഗത്തിലെ പ്രണയ പ്രദീപിന്റെ മൈലക്കരയിലെ വീട്ടിൽ വച്ചാണ്.
  • ബഹുമാനപ്പെട്ട് ഹെഡ്‍മിസ്ട്രസ് സന്ധ്യടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജോർജ്ജ് സാർ ആമുഖപ്രസംഗം നടത്തി.
  • സുരേഷ് സാർ,ശ്രീജ ടീച്ചർ,ബിജു സാർ മറ്റ് പ്രൈമറി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
  • ക്ലാസ്റൂം പോലെ വീട്ടിൽ പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയിരുന്നതും കൃഷിയിലെ മികവും രക്ഷകർത്താക്കളുടെ സഹകരണവും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ലൈബ്രറി വീടുകളിലേയ്ക്ക്

കൂടുതൽ വായനയ്ക്കായി ക്ലിക്ക് ചെയ്യുക

സർഗവേദി

  • കുഞ്ഞുങ്ങളിലെ കലാസാഹിത്യനൈപുണികൾ വികസിപ്പിക്കാനും അവരിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ തിരിച്ചറിയാനും അതുവഴി ആത്മവിശ്യാസമുള്ളവരാക്കാനും സർഗവേദി സഹായിക്കുന്നു.
  • അതിജീവനത്തിന്റെ ഒരു വലിയ പാഠവും കൂടെയാണിത്.കുട്ടികൾ തങ്ങളുടെ വിഷമതകളും നൈരാശ്യവുമെല്ലാം മറക്കാനും അവരുടെ നെഗറ്റീവ് ചിന്തകളെ ഇല്ലായ്മ ചെയ്ത് ക്രയാത്മകവ്യക്തിത്വമുള്ളവരാക്കി മാറ്റാനും ഇത് സഹായിക്കുന്നു.

ഒരു കുട്ടി ഒരു പുസ്തകം

കൂടുതൽ വായനയ്ക്കായി ക്ലിക്ക് ചെയ്യുക

നവപ്രഭ

വിദ്യാജ്യോതി

  • ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു.
  • ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്.
  • ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ[1]യിരുന്നു.
  • തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
  • ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ കാണാൻ പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്യുക

  • സാഹിത്യം
  • കുുട്ടികളുടെ സൃഷ്ടികൾ
  • കരകൗശലം
  • ചിത്രങ്ങൾ
  • സംഗീതം

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ

  1. സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.