"ആനപ്രമ്പാൽ സൗത്ത് യു പി എസ് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സയൻസ് വിഷയങ്ങളോടുള്ള താത്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുവാൻ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സഹായകരമാകുന്നു .മാസത്തിലെ 2 ചൊവ്വാഴ്ചകളിൽ സയൻസ് ക്ലബിലെ കുട്ടികൾ അധ്യാപികയോടൊപ്പം ഒന്നിച്ചു കൂടുകയും വിവിധ പ്രവർത്തനങ്ങൾ പരിശീലിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. | സയൻസ് വിഷയങ്ങളോടുള്ള താത്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുവാൻ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സഹായകരമാകുന്നു .മാസത്തിലെ 2 ചൊവ്വാഴ്ചകളിൽ സയൻസ് ക്ലബിലെ കുട്ടികൾ അധ്യാപികയോടൊപ്പം ഒന്നിച്ചു കൂടുകയും വിവിധ പ്രവർത്തനങ്ങൾ പരിശീലിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. | ||
ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സമകാലീന ശാസ്ത്ര മുന്നേറ്റങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയവ അധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്നു കൂടാതെ ശാസ്ത്ര ദിനാചരങ്ങൾ ക്ലബിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നു. | ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സമകാലീന ശാസ്ത്ര മുന്നേറ്റങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയവ അധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്നു കൂടാതെ ശാസ്ത്ര ദിനാചരങ്ങൾ ക്ലബിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നു.<gallery> | ||
പ്രമാണം:WhatsApp Image 2022-01-30 at 10.52.34 PM.jpg | |||
പ്രമാണം:WhatsApp Image 2022-01-30 at 10.52.14 PM.jpg | |||
</gallery> |
22:55, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ്.
സയൻസ് വിഷയങ്ങളോടുള്ള താത്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുവാൻ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സഹായകരമാകുന്നു .മാസത്തിലെ 2 ചൊവ്വാഴ്ചകളിൽ സയൻസ് ക്ലബിലെ കുട്ടികൾ അധ്യാപികയോടൊപ്പം ഒന്നിച്ചു കൂടുകയും വിവിധ പ്രവർത്തനങ്ങൾ പരിശീലിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സമകാലീന ശാസ്ത്ര മുന്നേറ്റങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയവ അധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്നു കൂടാതെ ശാസ്ത്ര ദിനാചരങ്ങൾ ക്ലബിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നു.