"ജി.യു. പി. എസ്. എലപ്പുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
ദേശീയ പ്രാധാന്യമുള്ള അഞ്ചു ദിനങ്ങൾ '''സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ,കേരളപ്പിറവി, ശിശുദിനം റിപ്പബ്ലിക് ദിനം''' സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.പ്രസംഗം, കവിതകളുടെ ആലാപനം ദേശഭക്തിഗാനം, നാടൻപാട്ട്, ഗാന്ധി ഭജന ശേഖരണം, ആൽബം നിർമ്മാണം, പ്രശ്നോത്തരി തുടങ്ങിയ വിവിധ പരിപാടികൾ നടന്നുവരുന്നു

ദിനാചരണ പതിപ്പുകൾ പ്രസിദ്ധീകരണം ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് അവതരണം, വീഡിയോ പ്രദർശനം, മൈം അവതരണം.
സ്കൂൾതലത്തിൽ വിവിധ ക്ലബ്ബുകൾ മുഖേന ദിനാചരണ പതിപ്പുകൾ, പ്രസിദ്ധീകരണങ്ങൾ, ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് അവതരണം, വീഡിയോ പ്രദർശനം, മൈം അവതരണംതുടങ്ങിയവ നടത്താറുണ്ട്

ആഴ്ചയിൽ ഒരു ദിനം രണ്ടു മണിക്കൂർ വീതം നൃത്ത പരിശീലനം നൽകുന്ന പദ്ധതി

'''4) പ്രതിദിന തനതു പരിപാടികൾ'''
'''<big>പ്രതിദിന തനതു പരിപാടികൾ</big>'''

തിങ്കൾ ഹരിത ദിനം
'''''തിങ്കൾ ഹരിത ദിനം'''''

  ചെടികൾ നട്ടു പിടിപ്പിക്കുന്നതിനും പൂന്തോട്ട പരിപാലനം പ്രചോദനം നൽകുന്നു ക്ലാസ്സിലെ ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്നു നൽകുന്നു സ്നേഹവും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമാക്കുന്നു

ചൊവ്വ കൾച്ചറൽ ഡേ
'''''ചൊവ്വ കൾച്ചറൽ ഡേ'''''

ഗാനാലാപന ചിത്രകലാ  പരിശീലനങ്ങൾ സർഗ്ഗശേഷി വികസനം ലക്ഷ്യം ആകുന്നു

ബുധൻ വായനാദിനം പുസ്തകവിതരണം പുസ്തക കുറിപ്പ് തയ്യാറാക്കൽ അവതരണവും
'''''ബുധൻ വായനാദിനം'''''

വ്യാഴം കായികദിനം  
പുസ്തകവിതരണം പുസ്തക കുറിപ്പ് തയ്യാറാക്കൽ അവതരണവും
 
'''''വ്യാഴം കായികദിനം'''''

വിവിധ കായിക പരിശീലനങ്ങൾ
വിവിധ കായിക പരിശീലനങ്ങൾ

വെള്ളി ശുചിത്വ ദിനം
'''''വെള്ളി ശുചിത്വ ദിനം'''''
 
ശുചിത്വ

സേനയുടെ നേതൃത്വത്തിൽ ക്ലാസ് മുറി പരിസരം ശുചിയാക്കി ബോധവൽക്കരണ പ്രവർത്തനങ്ങൾ
ശുചിത്വ സേനയുടെ നേതൃത്വത്തിൽ ക്ലാസ് മുറി പരിസരം ശുചിയാക്കി ബോധവൽക്കരണ പ്രവർത്തനങ്ങൾ  

ശുചിത്വം രജിസ്റ്റർ ഓരോ ക്ലാസിലും രജിസ്റ്റർ കുട്ടികളുടെ ശാരീരിക ശുചിത്വം ഉറപ്പുവരുത്തുന്നതിന്

പരിഹാര ബോധന പ്രവർത്തനങ്ങൾ  
'''''പരിഹാര ബോധന പ്രവർത്തനങ്ങൾ'''''

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന അവർക്കായി പ്രത്യേക പരിഗണന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം പ്രതിഭാശാലികൾ ക്കായി അധിക പരിശീലനങ്ങളും നടത്തുന്നു

പി ടി എ എസ് എം സി പ്രവർത്തനങ്ങൾ
'''''പി ടി എ എസ് എം സി പ്രവർത്തനങ്ങൾ'''''

 പൊതു യോഗത്തിൽ നിന്നും തൽപരരായ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വിപുലമായ പി ടി എസ് സി കമ്മിറ്റി രൂപീകരണം. എല്ലാമാസവും അവസാന വെള്ളി ദിനം സ്കൂൾ ഫോർമാറ്റ് ഓരോ രക്ഷിതാവിനും നൽകുന്നു.

ജൂൺ സെപ്റ്റംബർ ജനുവരി മൂന്ന് പൊതുയോഗങ്ങൾ
ജൂൺ, സെപ്റ്റംബർ, ജനുവരി മൂന്ന് പൊതുയോഗങ്ങൾ

മേളകളിലെ പങ്കാളിത്തം
'''''മേളകളിലെ പങ്കാളിത്തം'''''

വിദ്യാഭ്യാസ വകുപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മേളകളിലും സജീവമായി പങ്കെടുക്കുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്

വിദ്യാലയ ജാഗ്രത സമിതി
'''''വിദ്യാലയ ജാഗ്രത സമിതി'''''

12:50, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ റേഡിയോ സ്റ്റേഷൻ

  • ഈശ്വര പ്രാർത്ഥന
  • പ്രതിജ്ഞ
  • പ്രധാനവാർത്തകൾ
  • ജന്മദിനാശംസകൾ
  • കവിത പാഠം കവിതകൾ പഠനവും ആലാപനവും
  • ക്വിസ് ടൈം പ്രതിദിനം അഞ്ചു ചോദ്യങ്ങൾ
  • കടങ്കഥ പ്രതിദിനം രണ്ടുവീതം
  • എല്ലാ മാസത്തെയും അവസാന പ്രവർത്തി ദിവസം ഒരു മാസത്തെ ചോദ്യങ്ങൾ ഉൾപ്പെടുത്തി പ്രശ്നോത്തരി മത്സരം
  • ഇംഗ്ലീഷ് ന്യൂസ്

ശിശു സൗഹൃദ ലൈബ്രറി

കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ലൈബ്രറി സജ്ജീകരണം

1) പിറന്നാളിന് ഒരു പുസ്തകം പരിപാടി കുട്ടിയുടെ പിറന്നാൾ സ്മരണക്കായി രക്ഷിതാവ് സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്നു

എല്ലാ ബുധനാഴ്ചയും പുസ്തക വിതരണവും പുസ്തക കുറിപ്പ് ചർച്ചയും അവതരണവും

ദിനാചരണങ്ങൾ

ദേശീയ പ്രാധാന്യമുള്ള അഞ്ചു ദിനങ്ങൾ സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ,കേരളപ്പിറവി, ശിശുദിനം റിപ്പബ്ലിക് ദിനം സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.പ്രസംഗം, കവിതകളുടെ ആലാപനം ദേശഭക്തിഗാനം, നാടൻപാട്ട്, ഗാന്ധി ഭജന ശേഖരണം, ആൽബം നിർമ്മാണം, പ്രശ്നോത്തരി തുടങ്ങിയ വിവിധ പരിപാടികൾ നടന്നുവരുന്നു

സ്കൂൾതലത്തിൽ വിവിധ ക്ലബ്ബുകൾ മുഖേന ദിനാചരണ പതിപ്പുകൾ, പ്രസിദ്ധീകരണങ്ങൾ, ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് അവതരണം, വീഡിയോ പ്രദർശനം, മൈം അവതരണംതുടങ്ങിയവ നടത്താറുണ്ട്

ആഴ്ചയിൽ ഒരു ദിനം രണ്ടു മണിക്കൂർ വീതം നൃത്ത പരിശീലനം നൽകുന്ന പദ്ധതി

പ്രതിദിന തനതു പരിപാടികൾ

തിങ്കൾ ഹരിത ദിനം

  ചെടികൾ നട്ടു പിടിപ്പിക്കുന്നതിനും പൂന്തോട്ട പരിപാലനം പ്രചോദനം നൽകുന്നു ക്ലാസ്സിലെ ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്നു നൽകുന്നു സ്നേഹവും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമാക്കുന്നു

ചൊവ്വ കൾച്ചറൽ ഡേ

ഗാനാലാപന ചിത്രകലാ  പരിശീലനങ്ങൾ സർഗ്ഗശേഷി വികസനം ലക്ഷ്യം ആകുന്നു

ബുധൻ വായനാദിനം