ഉള്ളടക്കത്തിലേക്ക് പോവുക

"അഴീക്കോട് എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13017 (സംവാദം | സംഭാവനകൾ)
'അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13017 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്ബ് കോഡിനേറ്റർ രാജീവൻ പാറയിൽ. 115 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ കലാ പഠനത്തിന് ആർട്ട് ലാബ് സജ്ജീകരിച്ചു.  കണ്ണൂരിൽ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനവും ചിത്ര വിൽപ്പനയും നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.  ചിത്ര രചനാ മത്സരങ്ങളും, ക്യാമ്പുകളും നടത്തി.

'''<u>ഗാനാലാപന മത്സരം 2024-25</u>'''
ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച്  സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ  പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ.

19:42, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്ബ് കോഡിനേറ്റർ രാജീവൻ പാറയിൽ. 115 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ കലാ പഠനത്തിന് ആർട്ട് ലാബ് സജ്ജീകരിച്ചു. കണ്ണൂരിൽ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനവും ചിത്ര വിൽപ്പനയും നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ചിത്ര രചനാ മത്സരങ്ങളും, ക്യാമ്പുകളും നടത്തി.

ഗാനാലാപന മത്സരം 2024-25