"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാർത്തകളിൽ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:


കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു.
കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു.
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
[[പ്രമാണം:47326 SSLP0052.resized.jpg|ഇടത്ത്‌|ലഘുചിത്രം|ഗുരുവന്ദനം അവാർഡ് ]]
[[പ്രമാണം:47326 SSLP0052.resized.jpg|ഇടത്ത്‌|ലഘുചിത്രം|ഗുരുവന്ദനം അവാർഡ് ]]

11:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹസമ്മാനം

സ്നേഹസമ്മാനം

കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോറ്റത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസ്വെര് രോഗികൾക്കായുള്ള സഹായ ബോക്സിൽ കൂട്ടിൽ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു.

................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഒളിമ്പിക്സ് ആശംസാകാർഡ് -ജില്ലാതല പുരസ്കാരം

ഒളിമ്പിക്സ് ആശംസാകാർഡ് -ജില്ലാതല പുരസ്കാരം

മലയാള മനോരമ ദിനപ്പത്രം സംഘടിപ്പിച്ച 'ഒളിമ്പിക്സ് മത്സരാർത്ഥികൾക്കൊരു ആശംസ ' എന്ന വിഷയത്തിൽ 1 സി ക്ലാസ്സിൽ പഠിക്കുന്ന അനികേത് ആശംസാ കാർഡ് തയാറാക്കുകയും ജില്ലാതലത്തിൽ പുരസ്‌കാരത്തിന് അര്ഹനാകുകയും ചെയ്തു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാളാണ് അനികേത്. ...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ക്വിസ് മത്സര വിജയി

ക്വിസ് മത്സര വിജയി

കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു. .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഗുരുവന്ദനം അവാർഡ്