"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
വരി 1: വരി 1:
2008ൽ ആരംഭിച്ചു. ശ്രീമതി സതി ജെ സ്കൂൾ കൗൺസിലറായി സ്ഥാനം വഹിക്കുന്നു
== '''ജൂനിയർ റെഡ് ക്രോസ്''' ==
[[പ്രമാണം:35014 51jpeg.jpg|ലഘുചിത്രം]]
   ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ജൂനിയർ റെഡ്ക്രോസ്.കഴിഞ്ഞ 13 വർഷമായി ജൂനിയർ റെഡ്ക്രോസ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 80കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു.
 
=== പ്രവർത്തനങ്ങൾ ===
     1. ക്ലീനിംഗ് ഫെസ്റ്റ്
 
      2. ലഹരി വിരുദ്ധ ബോധവത്ക്കരണം
 
     3. പ്രഥമ ശുശ്രൂഷ പരിശീലനം
 
    4 .ദിനാചരണങ്ങൾ

12:38, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ്

പ്രവർത്തനങ്ങൾ

     1. ക്ലീനിംഗ് ഫെസ്റ്റ്

      2. ലഹരി വിരുദ്ധ ബോധവത്ക്കരണം

     3. പ്രഥമ ശുശ്രൂഷ പരിശീലനം

    4 .ദിനാചരണങ്ങൾ