"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
=='''ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം'''== | =='''ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം'''== | ||
ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി | ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി | ||
==സെപ്റ്റംബർ 5 അധ്യാപകദിനം== | =='''സെപ്റ്റംബർ 5 അധ്യാപകദിനം'''== | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആകാനുള്ള അവസരം നൽകി. കുട്ടി അധ്യാപകർ വളരെ മനോഹരമായി ക്ലാസ് എടുക്കുകയും വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു | അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആകാനുള്ള അവസരം നൽകി. കുട്ടി അധ്യാപകർ വളരെ മനോഹരമായി ക്ലാസ് എടുക്കുകയും വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു | ||
11:15, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനം 2021
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. കുട്ടികൾ ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ചിത്രം ഗ്രൂപ്പിൽ അയയ്ക്കാൻ അധ്യാപകർ നിർദേശിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് ഉപന്യാസം, ചിത്രരചന ,കവിതകൾ, വൃക്ഷത്തെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി
സെപ്റ്റംബർ 5 അധ്യാപകദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആകാനുള്ള അവസരം നൽകി. കുട്ടി അധ്യാപകർ വളരെ മനോഹരമായി ക്ലാസ് എടുക്കുകയും വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു
ഗാന്ധിജയന്തി ദിനാചരണം(02/10/2021)
വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
റിപ്പബ്ലിക് ദിന ആഘോഷം
26.01.20222 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരികുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി.