"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

* സയൻ‌സ് ക്ലബ്ബ്
* '''<u><big>സയൻ‌സ് ക്ലബ്ബ്</big></u>'''
* .ഐ.ടി. ക്ലബ്ബ്
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുത്ത് പഠന പ്രകൃയകൾക്കനുസരിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി സയൻസ്  ക്ലബ് പ്രവർത്തിക്കുന്നു.
* '''<u><big>ഗണിത ക്ലബ്ബ്</big></u>'''
 
        സ്കൂൾ തലത്തിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തി എടുക്കുന്നതിനായി ശാസ്ത്ര മേളകൾ, ശാസ്ത്ര ക്വിസ്, ശാസ്ത്ര ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കൽ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ , ശാസ്ത്ര ഗ്രന്ഥ വായന എന്നിവ നടത്തുന്നു
 
      സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത ലാബിൽ വിവിധ പരീക്ഷണങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു
* '''<big><u>.ഐ.ടി. ക്ലബ്ബ്</u></big>'''
*'''<u><big>ഗണിത ക്ലബ്ബ്</big></u>'''
പ്രവർത്തനങ്ങൾ നടത്തി വരുന്നു. July 19ന് ഗണിത ശാസ്ത്ര ക്ലബ്‌ രൂപികരിച്ചു.ഓഗസ്റ്റ് 14 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തുകയും LP, UP വിഭാഗം വിജയ്കളെ അനുമോദിക്കുകയും ചെയ്തു. നവംബർ 27 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. Teacher in charge : Amalda, Convener:Aleena saji, Joint convener:Lena Fathima. ജില്ലാതല ഗണിത ക്വിസ് മത്സരത്തിനായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ BRC യിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഡിസംബർ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി.  

<gallery>
<gallery>
വരി 12: വരി 17:
*ഹിന്ദി ക്ലബ്‌
*ഹിന്ദി ക്ലബ്‌
*അലിഫ് ക്ലബ്‌(അറബിക്)
*അലിഫ് ക്ലബ്‌(അറബിക്)
*ഉറുദു ക്ലബ്‌
*'''<u><big>ഉറുദു ക്ലബ്‌</big></u>'''
ജൂൺ 2ന് 7 D യില ഫാത്തിമ നിഹാല യെ കൺവീനറാക്കി ഉർദു ക്ലബ് രൂപീകരിച്ചു.പരിസ്ഥിതി ദിനത്തിൽ ഉർദു ക്ലബാംഗങ്ങളോട് വീട്ടിൽ ഏതെങ്കിലും ഒരു തൈ വീട്ടിൽ നടുകയും അതിൻ്റെ ഉർദു പേര് എഴുതി ഫോട്ടം എടുത്ത് Sent ചെയ്യാൻ പറയുകയും ചെയ്തു.ദേശീയ കായിക ദിനത്തിൽ ഉർദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ കീഴിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും സംസ്ഥാന തലത്തിൽ A+ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു . ഭാഷ വികസനത്തിനായി Tallent Test നടത്തി .ഉർദു കവി അല്ലാമാ ഇഖ്ബാലിൻ്റെ ചരമദിനത്തിൽ online ആയി ദേശീയ ഗീത മത്സരം നടത്തി.
*സംസ്കൃതം ക്ലബ്‌
*സംസ്കൃതം ക്ലബ്‌
*'''<big><u>Sandew English Club</u></big>'''

14:56, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സയൻ‌സ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുത്ത് പഠന പ്രകൃയകൾക്കനുസരിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി സയൻസ്  ക്ലബ് പ്രവർത്തിക്കുന്നു.

        സ്കൂൾ തലത്തിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തി എടുക്കുന്നതിനായി ശാസ്ത്ര മേളകൾ, ശാസ്ത്ര ക്വിസ്, ശാസ്ത്ര ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കൽ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ , ശാസ്ത്ര ഗ്രന്ഥ വായന എന്നിവ നടത്തുന്നു

      സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത ലാബിൽ വിവിധ പരീക്ഷണങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു

  • .ഐ.ടി. ക്ലബ്ബ്
  • ഗണിത ക്ലബ്ബ്

പ്രവർത്തനങ്ങൾ നടത്തി വരുന്നു. July 19ന് ഗണിത ശാസ്ത്ര ക്ലബ്‌ രൂപികരിച്ചു.ഓഗസ്റ്റ് 14 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തുകയും LP, UP വിഭാഗം വിജയ്കളെ അനുമോദിക്കുകയും ചെയ്തു. നവംബർ 27 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. Teacher in charge : Amalda, Convener:Aleena saji, Joint convener:Lena Fathima. ജില്ലാതല ഗണിത ക്വിസ് മത്സരത്തിനായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ BRC യിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഡിസംബർ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി.

  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹിന്ദി ക്ലബ്‌
  • അലിഫ് ക്ലബ്‌(അറബിക്)
  • ഉറുദു ക്ലബ്‌

ജൂൺ 2ന് 7 D യില ഫാത്തിമ നിഹാല യെ കൺവീനറാക്കി ഉർദു ക്ലബ് രൂപീകരിച്ചു.പരിസ്ഥിതി ദിനത്തിൽ ഉർദു ക്ലബാംഗങ്ങളോട് വീട്ടിൽ ഏതെങ്കിലും ഒരു തൈ വീട്ടിൽ നടുകയും അതിൻ്റെ ഉർദു പേര് എഴുതി ഫോട്ടം എടുത്ത് Sent ചെയ്യാൻ പറയുകയും ചെയ്തു.ദേശീയ കായിക ദിനത്തിൽ ഉർദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ കീഴിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും സംസ്ഥാന തലത്തിൽ A+ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു . ഭാഷ വികസനത്തിനായി Tallent Test നടത്തി .ഉർദു കവി അല്ലാമാ ഇഖ്ബാലിൻ്റെ ചരമദിനത്തിൽ online ആയി ദേശീയ ഗീത മത്സരം നടത്തി.

  • സംസ്കൃതം ക്ലബ്‌
  • Sandew English Club

Nobody can deny the importance of English in the present time as a global language. English language plays an important role in our life. It is essential in our education. It is the major window of the modern world. St. Joseph's UP School provides right platform to explore our students talents.. we conduct various programmes to improve English language skills of our students.. Nurturing students to achieve academic excellence through innovative programs.. Develop skills in reading and writing...we continue our journey...