"ജി.എൽ.പി.എസ് അക്കരക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷരം) |
(ഓഡിറ്റോറിയം) |
||
വരി 12: | വരി 12: | ||
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി പൂർവ്വ വിദ്യാർത്ഥിയുടെ സഹായത്തോടെ സ്കൂളിൽ മികച്ച ഒരു പാർക്ക് കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്നു. ക്ലാസ്സുകൾക്ക് ടൈം ടേബിൾ അനുസരിച്ച് പാർക്ക് നൽകി വരുന്നു. | കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി പൂർവ്വ വിദ്യാർത്ഥിയുടെ സഹായത്തോടെ സ്കൂളിൽ മികച്ച ഒരു പാർക്ക് കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്നു. ക്ലാസ്സുകൾക്ക് ടൈം ടേബിൾ അനുസരിച്ച് പാർക്ക് നൽകി വരുന്നു. | ||
[[പ്രമാണം:48502 park3.jpeg|നടുവിൽ|ലഘുചിത്രം|കളിപ്പൊയ്കയിൽ കുട്ടികൾ..]] | [[പ്രമാണം:48502 park3.jpeg|നടുവിൽ|ലഘുചിത്രം|കളിപ്പൊയ്കയിൽ കുട്ടികൾ..]]'''ഓഡിറ്റോറിയം''' | ||
കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും മറ്റൂമുളള സൗകര്യത്തിന്റെ ഒരുപാട് കാലത്തെ ആഗ്രഹം 2021-22 അധ്യയന വർഷക്കാലയളവിൽ സഫലീകരിച്ചു. ജനവരി 10-ന് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. |
12:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കളിപ്പൊയ്ക - കുട്ടികളുടെ പാർക്ക്
കുട്ടികൾക്ക് കളിക്കാനായി വ്യത്യസ്ത റൈഡുകൾ ഉൾപ്പെടുത്തിയ പാർക്ക് ഉദ്ഘാടനം ചെയ്തു.
കളിപ്പൊയ്ക – കുട്ടികളുടെ പാർക്ക്
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി പൂർവ്വ വിദ്യാർത്ഥിയുടെ സഹായത്തോടെ സ്കൂളിൽ മികച്ച ഒരു പാർക്ക് കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്നു. ക്ലാസ്സുകൾക്ക് ടൈം ടേബിൾ അനുസരിച്ച് പാർക്ക് നൽകി വരുന്നു.
ഓഡിറ്റോറിയം
കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും മറ്റൂമുളള സൗകര്യത്തിന്റെ ഒരുപാട് കാലത്തെ ആഗ്രഹം 2021-22 അധ്യയന വർഷക്കാലയളവിൽ സഫലീകരിച്ചു. ജനവരി 10-ന് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.