"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 14: | വരി 14: | ||
* സാഹിത്യം | * സാഹിത്യം | ||
* കുുട്ടികളുടെ സൃഷ്ടികൾ | * കുുട്ടികളുടെ സൃഷ്ടികൾ | ||
= പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ = | |||
<gallery> | <gallery> | ||
പ്രമാണം:44055 നവപ്രഭ ഉദ്ഘാടനം.JPG|ഉദ്ഘാടനം ശ്രീമതി അൻസജിത റസ്സൽ | പ്രമാണം:44055 നവപ്രഭ ഉദ്ഘാടനം.JPG|ഉദ്ഘാടനം ശ്രീമതി അൻസജിത റസ്സൽ | ||
01:02, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
പാഠ്യപ്രവർത്തനങ്ങൾ കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ
- മികവുത്സവം
- വീടൊരു വിദ്യാലയം
- ലൈബ്രറി വീടുകളിലേയ്ക്ക്
- സർഗവേദി
- ഒരു കുട്ടി ഒരു പുസ്തകം
- നവപ്രഭ
- വിദ്യാജ്യോതി
പാഠ്യേതരപ്രവർത്തനങ്ങൾ കാണാൻ പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്യുക
- സാഹിത്യം
- കുുട്ടികളുടെ സൃഷ്ടികൾ
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
-
ഉദ്ഘാടനം ശ്രീമതി അൻസജിത റസ്സൽ
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ