"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/തേന്മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മ | color= 4 }} <center><poem> പത്തു മാസം ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= തേന്മഴ | ||
| color= | | color= 5 | ||
}} | }} | ||
<center><poem> | <center><poem> | ||
മഴ വന്നു പുതുമഴ വന്നു | |||
കുട്ടികൾ ഓടികളിച്ചു രസിക്കുന്നു | |||
മാമരങ്ങൾ തുള്ളിക്കളിക്കുന്നു | |||
തേൻ അരുവിയും കാട്ടാറും | |||
തുള്ളിക്കളിച്ച് ഒഴുകുന്നു | |||
പുത്തൻ ഉടുപ്പും പുതുവർണ്ണ | |||
കുടയും ചൂടി കുഞ്ഞോമനകൾ | |||
വിദ്യാലയ മുറ്റത്തെത്തുന്നു | |||
ചാറ്റൽ മഴയിൽ ചങാതികളുമായി | |||
തുള്ളിച്ചാടി രസിക്കുന്നു. | |||
പൂന്തോട്ടത്തിൽ ചിത്രശലഭമായി | |||
നനഞ്ഞു കുതിർന്നു നിൽക്കുന്നു. | |||
ഈറൻ കാറ്റിൽ കുളിരോടെ കുഞ്ഞ് | |||
മനസ്സുകൾ ആടിത്തിമിർത്ത് നടക്കുന്നു. | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അലീന സുരേഷ് | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 33: | വരി 29: | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||
}} | }} |
00:33, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തേന്മഴ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ