ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
വരി 89: വരി 89:


===റിയോ ഹംസ എക്സലൻസ് അവാർ‍ഡ് ജേതാക്കൾ===
===റിയോ ഹംസ എക്സലൻസ് അവാർ‍ഡ് ജേതാക്കൾ===
 
[[പ്രമാണം:47234rio hamza2019.jpg‍‍]]
<center><gallery>
<center><gallery>
പ്രമാണം:47234aswini rio 2014.jpg|'''അശ്വിനി കെ ''' (റിയോ ഹംസ എക്സലൻസ് അവാർ‍ഡ് 2015)
പ്രമാണം:47234aswini rio 2014.jpg|'''അശ്വിനി കെ ''' (റിയോ ഹംസ എക്സലൻസ് അവാർ‍ഡ് 2015)

22:52, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവിന്റെ മാക്കൂട്ടം

മികവിന്റെ കീരീടങ്ങൾ

സ്കോളർഷിപ്പുകൾ

എൽ എസ് എസ്

യു എസ് എസ്

സംസ്കൃതം സ്കോളർഷിപ്പ്

ഉർദു സ്കോളർഷിപ്പ്

അറബിക് ടാലന്റ് ടെസ്റ്റ്

ശാസ്ത്രോൽസവം

ശാസ്ത്ര മേള

ഗണിത ശാസ്ത മേള

പ്രവർത്തി പരിചയ മേള

സാമൂഹ്യ ശാസ്ത്ര മേള

സ്കൂൾ കലോൽസവം

കലാമേള

അറബിക് കലോൽസവം

സ്കൂൾ കായിക മേള

പഞ്ചായത്ത് തല ഫുട്ബോൾ മൽസരം

സ്കൂൾ തല അവാർഡുകൾ

റിയോ ഹംസ എക്സലൻസ് അവാർഡ്

ഡോ. വലിയ മണ്ണത്താൾ ഹംസ

തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി‍‍ എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ 2012 ൽ തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർ‍ഡ് വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

റിയോ ഹംസ എക്സലൻസ് അവാർ‍ഡ് ജേതാക്കൾ

പ്രമാണം:47234rio hamza2019.jpg‍‍

എം കെ കല്ല്യാണിക്കുട്ടി ടീച്ചർ എൻഡോവ്മെന്റ്

പപപപപ വവ

സ്കൂളിന്റെ സാരഥികൾ

ഇപ്പോഴത്തെ അദ്ധ്യാപകർ