ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48466 (സംവാദം | സംഭാവനകൾ)
No edit summary
48466 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
പ്രമാണം:48466-enviorn2.png
പ്രമാണം:48466-enviorn2.png
പ്രമാണം:48466-enviorn.png|Enviornment day
പ്രമാണം:48466-enviorn.png|Enviornment day
</gallery>
</gallery>'''ജൂൺ 19 വായനാദിനം'''
 
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂൾ നിലമ്പൂർ  വിപുലമായ പരിപാടികളോടെയാണ് വായനാ ദിനം  ആചരികാറ്.വായനാമത്സരം,  ക്വിസ്, എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം കവിത ആസ്വാദനം  എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു

20:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 5 പരിസ്ഥിതി ദിനം

കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു അതിൻറെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനം തൈകൾ വിതരണം ചെയ്തു ചെടികൾ നട്ടുപിടിപ്പിച്ചു വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.

ജൂൺ 19 വായനാദിനം