ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് അക്കരക്കുളം /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48502 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
48502 (സംവാദം | സംഭാവനകൾ)
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 9: വരി 9:

[[പ്രമാണം:48502 env day.jpeg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:48502 env day.jpeg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]
ചാന്ദ്രദിനം - ജ‍‍ൂലൈ 21
ചാന്ദ്രദിനത്തോടന‍ുബന്ധിച്ച് സ്ക‍‍ൂൾതലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. അമ്പിളി കവിത, പോസ്റ്റർ രചന, ചാന്ദ്രവേഷം കെട്ടൽ,ക‍ുറിപ്പ് തയ്യാറക്കൽ, ക്വിസ്സ്, ചിത്രരചന ത‍ുടങ്ങിയ പരിപാടികൾ സംഘടിച്ച‍ു. അവയിൽ മികച്ചവ ഉൾപ്പെട‍ുത്തി വീഡിയോ തയ്യാറാക്കി സ്ക‍ൂൾ
യ‍ൂട‍ൂബ് ചാനലിലേയ്ക് അപ്‍ലോഡ് ചെയ്ത‍ു.
[[പ്രമാണം:48502 moon.jpeg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന പരിപാടികൾ]]
ഹിരോഷിമ നാഗാസാക്കി ദിനാചരണം- ആഗസ്റ്റ് 6-9
ഹിരോഷിമ- നാഗാസാക്കി ദിനാചരണത്തോടന‍ുബന്ധിച്ച് യ‍ുദ്ധവിര‍ുദ്ധ പോസ്റ്റർ നിർമാണം, സ‍ഡാക്കോ കൊക്ക് നിർമ്മാണം, യ‍ുദ്ധ വിര‍ുദ്ധപ്രസംഗം
കവിതാലാപനം ത‍ുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച‍ു.
[[പ്രമാണം:48502 hiroshima .jpeg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിന പരിപാടികൾ]]

21:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ

ലക്ഷ്മി,നൈഷ,ഫാത്തിമ നിദ,കൃഷ്ണ,ജഫ്ന,ദൃഷഭ,ദൃപമ,നിഷ്‍വ,ദേവിക,ജഹാന ഷെറിൻ,ഫാത്തിമ ശിഫ,അമേയ,അഹമ്മദ് ഷംലിക്,മ‍ുഹമ്മദ് അശ്ഫിൻ,അസീൽ,അജ‍ുവ ഫാത്തിമ,ഷജ മർവ്വ,മ‍ുഹമ്മദ് ഷിഹാം

ജ‍ൂൺ 5 പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തോടന‍ുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം വിപ‍ുലമായി ആഘോഷിച്ച‍ു. പരിസ്ഥിതിദിന പോസ്റ്റർ നിർമ്മാണം, തൈ നട‍ുന്നതിന്റെ ഫോട്ടോ അയയ്ക്കൽ, പരിസ്ഥിദിനവ‍ുമായി ബന്ധപ്പെട്ട കവിതകൾ ആലപിക്കൽ ത‍‍ുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ക‍ൂടാതെ മികച്ച പ്രവർത്തനങ്ങൾ സ്ക‍ൂൾ യ‍ൂ ട‍ൂബ് ചാനലലിലേയ്ക്ക് അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്ത‍ു.

പരിസ്ഥിതി ദിനം

ചാന്ദ്രദിനം - ജ‍‍ൂലൈ 21

ചാന്ദ്രദിനത്തോടന‍ുബന്ധിച്ച് സ്ക‍‍ൂൾതലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. അമ്പിളി കവിത, പോസ്റ്റർ രചന, ചാന്ദ്രവേഷം കെട്ടൽ,ക‍ുറിപ്പ് തയ്യാറക്കൽ, ക്വിസ്സ്, ചിത്രരചന ത‍ുടങ്ങിയ പരിപാടികൾ സംഘടിച്ച‍ു. അവയിൽ മികച്ചവ ഉൾപ്പെട‍ുത്തി വീഡിയോ തയ്യാറാക്കി സ്ക‍ൂൾ

യ‍ൂട‍ൂബ് ചാനലിലേയ്ക് അപ്‍ലോഡ് ചെയ്ത‍ു.

ചാന്ദ്രദിന പരിപാടികൾ

ഹിരോഷിമ നാഗാസാക്കി ദിനാചരണം- ആഗസ്റ്റ് 6-9

ഹിരോഷിമ- നാഗാസാക്കി ദിനാചരണത്തോടന‍ുബന്ധിച്ച് യ‍ുദ്ധവിര‍ുദ്ധ പോസ്റ്റർ നിർമാണം, സ‍ഡാക്കോ കൊക്ക് നിർമ്മാണം, യ‍ുദ്ധ വിര‍ുദ്ധപ്രസംഗം

കവിതാലാപനം ത‍ുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച‍ു.

ഹിരോഷിമ ദിന പരിപാടികൾ