"ഗവ.എച്ച്.എസ്.എസ് തെങ്ങമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (.) |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കൽ, ചെറുകുന്നം,ഇളംപള്ളിൽ, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആർ. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും ക൪ഷകരും ക൪ഷകതൊഴിലാളികളും, കശുവണ്ടി മേഖലയിൽപണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വർഷത്തിൽ അടൂർ എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണ൯െ്റ ശ്രമഫലമായി ഈ സ്ഥാപനത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്ളസ് വൺ, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുകളിലായി ആയി നാലു ക്ളാസുകൾ ഉണ്ട്. <!--സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു--> <!--( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക.--> പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു | {{HSSchoolFrame/Pages}} | ||
പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കൽ, ചെറുകുന്നം,ഇളംപള്ളിൽ, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആർ. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും ക൪ഷകരും ക൪ഷകതൊഴിലാളികളും, കശുവണ്ടി മേഖലയിൽപണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വർഷത്തിൽ അടൂർ എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണ൯െ്റ ശ്രമഫലമായി ഈ സ്ഥാപനത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്ളസ് വൺ, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുകളിലായി ആയി നാലു ക്ളാസുകൾ ഉണ്ട്. <!--സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു--> <!--( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക.--> പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു |
16:07, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കൽ, ചെറുകുന്നം,ഇളംപള്ളിൽ, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആർ. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും ക൪ഷകരും ക൪ഷകതൊഴിലാളികളും, കശുവണ്ടി മേഖലയിൽപണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വർഷത്തിൽ അടൂർ എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണ൯െ്റ ശ്രമഫലമായി ഈ സ്ഥാപനത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്ളസ് വൺ, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുകളിലായി ആയി നാലു ക്ളാസുകൾ ഉണ്ട്. പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു