ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'സ്കൂൾ, വീട് പരിസരം എന്നിവ ഹരിതാഭമാക്കുക, ഹരിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..

[[പ്രമാണം:19833 haritham.jpg|ലഘുചിത്രം]]
[[പ്രമാണം:19833 haritham1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19833 krishi17.jpg|നടുവിൽ|ലഘുചിത്രം]]

16:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ, വീട് പരിസരം എന്നിവ ഹരിതാഭമാക്കുക, ഹരിത വൽക്കരണത്തിന് കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വർഷവും ഹരിതക്ലബ് രൂപീകരിക്കുന്നു. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധ സസ്യങ്ങളുടെ ശേഖരമായ വൃന്ദാവനം ജൈവ വൈവിധ്യ ഉദ്യാനം, മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ സസ്യങ്ങൾ ഉൾകൊള്ളുന്ന മധുരവനം പദ്ധതിയുടെ തുടക്കം, സ്കൂളിന് മുന്നിൽ ഭംഗിയിൽ തറകെട്ടി ആൽ, പേരാൽ, ഉങ്ങ് തുടങ്ങിയ സസ്യങ്ങൾ നട്ട് തുടങ്ങിയ വനമഹോത്സവ വാരാചരണം എന്നിവയെല്ലാം ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ടവയാണ്.