"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
== പ്രതിഭോത്സവം == | == പ്രതിഭോത്സവം == | ||
[[പ്രമാണം:48513 62.jpeg|ഇടത്ത്|ലഘുചിത്രം|146x146ബിന്ദു]] | |||
2018-19 വർഷത്തിൽ സ്കൂളും കുട്ടികളും നാട്ടുകാരുടെ ഇടയിലേക്കിറങ്ങി ചെന്ന,എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള, എല്ലാവരും പ്രതിഭകൾ ആയി മാറിയ പ്രതിഭോത്സവം പരിപാടി വളരെ ഭംഗിയായി . പൂളക്കുന്ന്, വീട്ടിക്കുന്ന്, പുന്നക്കാട്, ചുങ്കം, പൊടുവണ്ണി.കേമ്പിൻക്കുന്ന്, വാക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ 'പ്രതിഭോത്സവം' ഉത്സവപ്രതീതിയിൽ നടത്തി. സ്കൂളിന്റെ മികവുകൾ ഇതിലൂടെ സമൂഹത്തെ പരിചയപ്പെടുത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇവിടങ്ങളിൽ നടത്തി. പൊതുജനപങ്കാളിത്തം കൊണ്ട് ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. | 2018-19 വർഷത്തിൽ സ്കൂളും കുട്ടികളും നാട്ടുകാരുടെ ഇടയിലേക്കിറങ്ങി ചെന്ന,എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള, എല്ലാവരും പ്രതിഭകൾ ആയി മാറിയ പ്രതിഭോത്സവം പരിപാടി വളരെ ഭംഗിയായി . പൂളക്കുന്ന്, വീട്ടിക്കുന്ന്, പുന്നക്കാട്, ചുങ്കം, പൊടുവണ്ണി.കേമ്പിൻക്കുന്ന്, വാക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ 'പ്രതിഭോത്സവം' ഉത്സവപ്രതീതിയിൽ നടത്തി. സ്കൂളിന്റെ മികവുകൾ ഇതിലൂടെ സമൂഹത്തെ പരിചയപ്പെടുത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇവിടങ്ങളിൽ നടത്തി. പൊതുജനപങ്കാളിത്തം കൊണ്ട് ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. | ||