"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രശംസാപത്രം) |
(ഉപതാളിൽ ചേർത്തു) |
||
വരി 42: | വരി 42: | ||
'''''.2016-2017:''''' ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും | '''''.2016-2017:''''' ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും | ||
പ്രശംസാപത്രം | പ്രശംസാപത്രം | ||
വും | |||
<nowiki>*</nowiki>2018-2019 ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം | |||
മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/) | |||
ജെം ഒാഫ് സീഡ് -പവിത്ര കെ പി | |||
മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം | |||
<nowiki>*</nowiki> 2019- 2020 *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു *മാതൃഭൂമി സീഡ്ക്ലബിന്റെ ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ പ്രസിഡന്റ് നൌഷാദ് ഉദ്ഘാടനം ചെയ്തു കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം നടന്നു | |||
**** ചിങ്ങം ഒന്ന് കർഷകദിനം | |||
സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു. | |||
17:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യേതരപ്രവർത്തനങ്ങൾ
' മാതൃഭൂമി സീഡ് പുരസ്ക്കാരങ്ങൾ
• 2009 -2010 : ഹരിത വിദ്യാലയ പുരസ്ക്കാരം
• 2010-2011 : ഹരിത വിദ്യാലയ പുരസ്ക്കാരം,ജില്ലയിൽ രണ്ടാം സ്ഥാനം ജെം ഓഫ് സീഡ് പുരസ്ക്കാരം -അന്ന സോഫിയ നാഥ്
• 2011-2012 : ഹരിത വിദ്യാലയം പ്രോത്സാഹന സമ്മാനം ജെം ഓഫ് സീഡ് പുരസ്ക്കാരം -ജീതു.എ.എസ്സ്.
• 2012-2013 : സംസ്ഥാനതലത്തിൽ സീഡ് പോലീസ് പുരസ്ക്കാരം
ജെം ഓഫ് സീഡ് പുരസ്ക്കാരം –ആദിത്യ രവി
• 2013-2014 : ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം ജെം ഓഫ് സീഡ് പുരസ്ക്കാരം- ഭാരതി പ്രസന്നൻ
മുല്ലൂർ സുരേന്ദ്രന് പരിസ്ഥിതി പുരസ്ക്കാരം
മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം
• 2014-2015 : ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം മികച്ച അധ്യാപക കോ-ഓർഡിനേറ്റർ. ഷീന എസ്.
ജെം ഓഫ് സീഡ്പുരസ്ക്കാരം- -അനഘ ആർ അജിത്ത്
വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്ക്കാരം ഷീന എസ്.
.2015-2016 : ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഓന്നാം സ്ഥാനം
ജെം ഓഫ് സീഡ് പുരസ്ക്കാരം- അനീസ എ എസ്
മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ
ഓന്നാംസ്ഥാനം
നന്മ-ജി.കെ.എസ്.എഫ് അവർക്കായി നമുക്കു വാങ്ങാം സംസ്ഥാനതല പുരസ്കാരം
സീസണ് വാച്ച് പദ്ധതി തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
കെ എസ് ഇ ബി ലാഭ പ്രഭ സീസണ് 2 മത്സരവിജയി. അഞ്ച് കിലോവാട്ടന
സൌരോർജപ്ലാന സമ്മാനം
.2016-2017: ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും
പ്രശംസാപത്രം
വും *2018-2019 ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/)
ജെം ഒാഫ് സീഡ് -പവിത്ര കെ പി
മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം * 2019- 2020 *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു *മാതൃഭൂമി സീഡ്ക്ലബിന്റെ ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ പ്രസിഡന്റ് നൌഷാദ് ഉദ്ഘാടനം ചെയ്തു കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം നടന്നു
- ചിങ്ങം ഒന്ന് കർഷകദിനം
സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.
2017-2018 : ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു
• '2012-13'
ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം (കണിയാപുരം ഉപജില്ല) ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2013-14
ഗാന്ധി ആൽബം --- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2014-15
മികച്ച ഗാന്ധിദർശൻ സ്കൂൾ - രണ്ടാം സ്ഥാനം ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2015-16
2015-16 പുരസ്കാരം
മികച്ച ഗാന്ധിദർശൻ സ്കൂൾ--- ഒന്നാം സ്ഥാനം ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
ഗാന്ധി ആൽബം --- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
'''''നേട്ടങ്ങൾ'''''
''അക്കാദമിക്ക്തലം''
* 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് '''അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ''' എന്നിവർ അർഹരായി
* 2015-16 ബി ആർ സി തലത്തിൽം സയൻസ് സെമിനാർ ഒന്നാം സ്ഥാനം
* സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
* 2015-16 ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
* 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
* 2015-16 യു എസ്സ് എസ്സ് സ്കോളർഷിപ്പിന് '''''ശ്യാമിനി വി''''' അർഹയായി.
* 2018-19 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് 10
വിദൃാർത്ഥികൾ അർഹരായി
<
''''കായിക രംഗം''''
'''''2015-16'''''
'''നീന്തൽ താരങ്ങൾ'''
'''ആരതി എൽ.വി'''
100 മീ, 400 മീ, 800 മീ,1500 മീ ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)
100 മീ റിലേ ( ദേശീയതലത്തിൽ പങ്കെടുത്തു)
സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
'''അഭിജാഘോഷ്'''
50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക് (സംസ്ഥാനതലം)
'''രാഖി കൃഷ്ണ'''
100 മീ ഫ്രീ സ്റൈറൽ,100മീ റിലേ ,200 മീ റിലേ (ദേശീയ തലം)
'''അഞ്ജന എസ് ഗോപൻ
ഖോ- ഖോ
'''അക്ഷര എം'''.
2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം
'''ദേവിക തുളസി'''
സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു
'''ബോൾ ബാററ്മിൻ്റൺ'''
അമൃത എ എസ്, ദേവിക എസ് ഗോപൻ, അനാമിക ,ഗൗരി കൃഷ്ണ
'''ടെന്നി കോയ്റ്റ്'''
'''ആദിത്യ എം''', '''സാന്ദ്ര .എസ്സ്''' (സംസ്ഥാനതലം)
'''കലാപ്രതിഭകൾ'''
'''യുവജനോൽസവം (2016-17)''' ''''''കണിയാപുരം സബ്ജില്ലാതലം'''
<font color="green">
* ഒപ്പന - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
* മാർഗ്ഗംകളി - എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
* മാപ്പിളപ്പാട്ട് - യു പി വിഭാഗം ഒന്നാം സ്ഥാനം
* അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
* അറബിക് സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം
* അറബിക് കഥാരചന - യു പി വിഭാഗം ഒന്നാം സ്ഥാനം
* '''റിയാ സുൽത്താന -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട് (യു പി വിഭാഗം) ഒന്നാം സ്ഥാനം'''
'''യുവജനോൽസവം (2018-19)'''
***സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഹയർ സെക്കൻ്ററിവിഭാഗത്തിൽ വയലിൻ മൽസരത്തിലും. ഹൈസ്ക്കൂൾ വിഭാഗത്തിൽ ആസിയ ഫാത്തിമ മോണോആക്ടിലും എ ഗ്രേഡ് കരസ്ഥമാക്കി
2018-2019
ദേശീയതാരങ്ങൾ
അമൃത.എൻ. എസ്
കാവ്യ.എസ്.കുമാർ
അമിത.എൻ.എസ്
സുരഭി
ഗംഗ.
അഞ്ജലി കൃഷ്ണ
ഗോപിക സുരേഷ്
അഭിരാമി എസ്
അഭിരാമി ശ്രീകുമാർ
രാഖികൃഷ്ണ
നന്ദന
സാലിമ
2019 - 2010
അക്കാദമിക് വർഷം ടെന്നി കൊയ്റ്റ്,ആർച്ചറി,ബോൾ ബാഡ്മിൻ്ൺ,ഖൊ-ഖൊ,ടേബിൾടെന്നീസ് എന്നിവയിൽ പ്രത്യേകപരിശീലനം നൽകുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |