നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:17, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറി യും ക്രമീകരിച്ചിട്ടുണ്ട് . | പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറി യും ക്രമീകരിച്ചിട്ടുണ്ട് . | ||
* സയൻസ് ലാബ് | |||
* സയൻസ് ലാബ് | |||
രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് . ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട് . | രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് . ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട് . | ||
വരി 36: | വരി 37: | ||
* ഓക്സ്ഫാം സംഭാവനകൾ | * ഓക്സ്ഫാം സംഭാവനകൾ | ||
ഓക്സ്ഫാം എന്ന് അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് , | ഓക്സ്ഫാം എന്ന് അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് ,ഹാൻഡ് വാഷിംഗ് ഏരിയ എന്നിവ സജ്ജമാക്കി തന്നു . ഫയർ ആൻഡ് സേഫ്റ്റി , ഫസ്റ്റ് എയ്ഡ് , എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകുകയുണ്ടായി. സ്കൂൾ സേഫ്റ്റി പ്ലാൻ തയ്യാറാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒന്നാമത്തെ സ്കൂളായി ഈ സംഘടന നമ്മുടെ സ്കൂളിനെ ഉയർത്തി . അതേപോലെതന്നെ സ്കൂളിൻറെ ആവശ്യത്തിലേക്കായി സോളാർ ലാമ്പ് സംഭാവന ചെയ്തു. സ്കൂളിലെ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടഒരു യൂണിറ്റും സംഭാവന ചെയ്തു.കൂടാതെ മാലിന്യ ശേഖരണികളും സംഭാവന ചെയ്തു. | ||
* ക്ലാസ് റൂം | * ക്ലാസ് റൂം | ||
4 കെട്ടിടങ്ങളിലായി | 4 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 13 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ,വൈറ്റ് ബോർഡും ക്രമീകരിച്ചിട്ടുണ്ട്. | ||
* സെമിനാർ ഹോൾ | * സെമിനാർ ഹോൾ | ||
ഒരേസമയം | ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് . | ||
* ആഡിറ്റോറിയം | * ആഡിറ്റോറിയം | ||