"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.  

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

10:33, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Ssghs.jpg

ആമുഖം

20-05-1940-ല്‍ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച്‌ 01.06.1998 ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫന്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തില്‍ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തില്‍ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ കീരംപാറയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമര്‍പ്പിക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ല്‍ ഗവണ്‍മെന്റില്‍ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. ഗീവര്‍ഗീസ്‌ മത്തായി വക മാളിക കെട്ടിടത്തില്‍ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റര്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.

മാത്രുസ്‌ഥാപനമായ സെന്‍റ സ്‌റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ നി젦#3372;ൈഫ്‌ര്‍ക്കേറ്റ ചെയ്‌ത 1976-ലാണ്‌ ഈ സ്‌കൂള്‍്‌ സ്‌ഥാപിതമായത.ഈ സ്‌കൂളന്‍െറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരു쮦#3385;െഡമാസറ്റര്‍ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിꬮഇപ്പോള്‍്‌ ഇവിടെ 350ഓളം 榣3359;്ടികള്‍ പഠി符#3405;‌ അജി കെ പോള്‍ (എച്ച് എം) സോണിയ പീറ്റര്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

പിന്‍ കോഡ്‌ : 686691 ഫോണ്‍ നമ്പര്‍ : 04852570237