"ജി.യു. പി. എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:




[[ചരിത്രംതുടർന്ന്‌വായിക്കുക|<big>ച'''രിത്രം'''</big>]]  
[[ചരിത്രംതുടർന്ന്‌വായിക്കുക|<big>ച'''രിത്രം'''</big>]]


[[ചരിത്രംതുടർന്ന്‌വായിക്കുക|പാലക്കാട് -പാറ- പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്തിൽ കുന്നാച്ചി ജംഗ്ഷന്റെ യെടുത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.യു.പി.എസ് എലപ്പുള്ളി]]
കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് യു പി   സ്കൂൾ എലപ്പുള്ളി, എലപ്പുള്ളിയിലെ അക്ഷരാർത്ഥികളുടെ  വിജ്ഞാന സൂര്യനായി ഇന്നും നിലകൊള്ളുന്നു. നൂറുവർഷത്തിന്റെ പതിന്മടങ്ങ്  ഊർജത്തോടെ തന്റെരികിലെത്തുന്നവർക്ക് അറിവും  അനുഭവം നൽകി ജീവിതത്തിന്റെ നാനാതുറകളിൽ ഏറ്റവും ഉയരുവാനുള്ള പ്രേരക  ശക്തിയായി, കാലാതിവർത്തിയായി ഈ വിദ്യാലയം നിലകൊള്ളുന്നു [[ജി യു പി സ് എലപ്പുള്ളി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
 
[[ജി യു പി സ് എലപ്പുള്ളി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==
==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==



15:21, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



രിത്രം

കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് യു പി   സ്കൂൾ എലപ്പുള്ളി, എലപ്പുള്ളിയിലെ അക്ഷരാർത്ഥികളുടെ  വിജ്ഞാന സൂര്യനായി ഇന്നും നിലകൊള്ളുന്നു. നൂറുവർഷത്തിന്റെ പതിന്മടങ്ങ്  ഊർജത്തോടെ തന്റെരികിലെത്തുന്നവർക്ക് അറിവും  അനുഭവം നൽകി ജീവിതത്തിന്റെ നാനാതുറകളിൽ ഏറ്റവും ഉയരുവാനുള്ള പ്രേരക  ശക്തിയായി, കാലാതിവർത്തിയായി ഈ വിദ്യാലയം നിലകൊള്ളുന്നു കൂടുതൽ ചരിത്രം വായിക്കുക

ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ ജോലിയിൽ പ്രവേശ്ശിച്ച വർഷം
1 കെ ഗോപിനാഥൻ 28/05/1990
2 എസ്‌ രവീന്ദ്രൻ 17/07/1993
3 ജി വിജയൻ പിള്ള 17/05/2004
4 കെ മണിയമ്മ 23/04/2007
5 എം വിജയരാഘവൻ 16/12/2006
6 സി.എം വിപിനൻ 01/08/2017
7 പി  ശശികുമാർ 06/06/2019
8 വി ബാലകുമാർ 01/12/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.758125196360712, 76.7415395100816|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1 കിലോമീറ്റർ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജി.യു._പി._എസ്._എലപ്പുള്ളി&oldid=1434439" എന്ന താളിൽനിന്ന് ശേഖരിച്ചത്