ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Hm-45251 (സംവാദം | സംഭാവനകൾ)
(ചെ.) Expanding article
 
വരി 1: വരി 1:
{{PSchoolFrame/Pages}}1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു  SNDP  സ്ഥാപിച്ച  "രാമചന്ദ്രവിലാസം "സ്കൂളാണ്  ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു  പി  സ്കൂൾ  എന്ന പേരിൽ  അറിയപ്പെടുന്നത് . ഈസ്കൂളിന്റെ ആദ്യ  മാനേജർ കളത്തിൽ  ശ്രീ.ആനന്ദൻ  ശങ്കു  ആയിരുന്നു . ഈ സ്കൂളിന്റെ  ആരംഭം പിന്നോക്ക  സമുദായത്തിൽ പെടുന്ന    തദ്ദേശ്ശ    വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു
{{PSchoolFrame/Pages}}1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു  SNDP  സ്ഥാപിച്ച  "രാമചന്ദ്രവിലാസം "സ്കൂളാണ്  ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു  പി  സ്കൂൾ  എന്ന പേരിൽ  അറിയപ്പെടുന്നത് . ഈ സ്കൂളിന്റെ ആദ്യ  മാനേജർ കളത്തിൽ  ശ്രീ.ആനന്ദൻ  ശങ്കു  ആയിരുന്നു . ഈ സ്കൂളിന്റെ  ആരംഭം പിന്നോക്ക  സമുദായത്തിൽ പെടുന്ന    തദ്ദേശ്ശ    വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു.
 
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ ഉദയനാപുരം പ‍ഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് അക്കരപ്പാടം. ഈ കൊച്ചുഗ്രാമത്തിലെ ഒരേയൊരു സർക്കാർ സ്ക്കൂളാണിത്. നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള ഒരു സ്കൂളാണിത്.

20:41, 2 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു SNDP സ്ഥാപിച്ച "രാമചന്ദ്രവിലാസം "സ്കൂളാണ് ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് . ഈ സ്കൂളിന്റെ ആദ്യ മാനേജർ കളത്തിൽ ശ്രീ.ആനന്ദൻ ശങ്കു ആയിരുന്നു . ഈ സ്കൂളിന്റെ ആരംഭം പിന്നോക്ക സമുദായത്തിൽ പെടുന്ന തദ്ദേശ്ശ വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു.

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ ഉദയനാപുരം പ‍ഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് അക്കരപ്പാടം. ഈ കൊച്ചുഗ്രാമത്തിലെ ഒരേയൊരു സർക്കാർ സ്ക്കൂളാണിത്. നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള ഒരു സ്കൂളാണിത്.