"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
(ചെ.) data
13057 (സംവാദം | സംഭാവനകൾ)
data
വരി 7: വരി 7:
| സ്ഥലപ്പേര്= കാവിന്മൂല  
| സ്ഥലപ്പേര്= കാവിന്മൂല  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്കൂള്‍ കോഡ്= 13057
|സ്കൂള്‍ കോഡ്= 13057
വരി 39: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണൂര്‍ ജില്ലയില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശമാണ് അഞ്ചരക്കണ്ടി .കണ്ണീരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ചരിത്രത്തിന്‍റെ താളുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.എ.‍ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ , പല സ്ഥലത്തും അഞ്ചരക്കണ്ടി എന്ന പേര്‍ കാണാം.ലോകത്തില്‍ വെച്ച് രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സാഥാനത്തും നിലകൊളളുന്ന കറപ്പത്തോട്ടം അഞ്ചരക്കണ്ടിക്ക് ലോകപ്രശസ്തി നേടിത്തന്നിരുന്നു. ഇതിനു പരിസരത്തായിട്ടാണ് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
      <big>വിദ്യാലയത്തെ അറിയാൻ ....
</FONT>
        ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും  കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന  മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയത് ഈ നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥി കളുമാണ്.അവരുടെ മനസ്സിന്റെ  കോണിൽ ഈ വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ എന്നും നിറയണമെന്നു ഹൃദയംഗമമായി ആഗ്രഹിച്ചു  കൊണ്ട് അറുപതാണ്ടിന്റെ  വിദ്യാലയ വളർച്ചയുടെ  ഒരു ഹ്രസ്വാവലോകനം
  <big>* അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ</big> <big>
കണ്ണൂര്‍ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ്  പതിഞ്ഞ സ്ഥലമാണ്   അഞ്ചരക്കണ്ടി .കണ്ണരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ പരാമർശിച്ചു  കാണുന്നു ലോകത്തില്‍ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ്  .1957-59 കാലത്ത് അഞ്ചരക്കണ്ടി    ഉള്‍‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നന്‍കി. . 26-5-57 ന് ചേര്‍ന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി ..1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു .1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ  പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈ സ്കൂൾ ആയി പൂർണത പ്രാപിച്ചു ,ആ സരസ്വതീക്ഷേത്രം ഇന്ന്  അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറി യിരിക്കുന്നു .1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും  , കലാതിലകം ,കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും,ഗൾഫ്,അമേരിക്ക യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ  ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി  പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി .NCC ,SCOUT GUIDES ,JRC, NSSതുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി  ,
.SSLC ,HSS പരിക്ഷകളിൽ  അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്
                      ഭൗതികസൗകര്യങ്ങള്‍
3 1/2 ഏക്കര്‍ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകള്‍ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു .ഹയർ സെക്കന്ററിയിൽ  സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ  തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട് . വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും Water purifier എന്നിവയും  ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. .പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,പത്തായിരം ഗ്രന്ദങ്ങൾ നിറഞ്ഞ ബ്രിഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടര്‍ ലാബുകളിലായി  നിരവധി കംപ്യൂട്ടറുകൾ  ..Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു .Smart class room internet conectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു .മാത്രമല്ല  2017  ൽ എല്ലാ ക്ലാസ്സ് മുറികളും High sopeed internet connected( HIGH TECH )Smart class roomsആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു . .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു .
  മികവുകളിലൂടെ മുന്നേറുന്ന നിങ്ങളുടെ സ്വന്തം  AHSS .. സാധാരണക്കാരന്റെ വിദ്യാലയം ..ഈ പാഠശാലക്കു നിങ്ങളുടെ കൈത്താങ്ങ്  എന്നും വേണം .. ....... എല്ലാ മേഖലയിലും മികവിന്റെ വെള്ളിവെളിച്ചത്തിൽ പ്രശോഭിച്ചു  ഷഷ്ടിപൂർത്തി നിറവിലേക്കു  കടക്കുന്ന ഈ വേളയിൽ വിദ്യാലയമുറ്റത്തെക്കു വിദ്യാലയ  സ്നേഹികൾക്കും അതിന്റെ മുറ്റത്തു ബാല്യ കൗമാരം ചെലവിട്ടവർക്കും സ്വാഗതം ..</big>..
</FONT>
<FONT COLOR=GREEN>
<FONT COLOR=GREEN>
== ചരിത്രം ==
== ചരിത്രം ==
1957-59 കാലത്ത്  അഞ്തരക്കണ്ടി ഉള്‍‍പ്പെടുന്ന  നിയോജകമണ്ടലം എം.എല്‍..എയും  അന്നത്തെ വ്വസായമന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ ഫലമായാണ് അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമായത്.1957 മെയ്മാസത്തില്‍ അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നതാണെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് 17-5-57 ന് കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതിയാണ് സ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക്  രൂപം ലന്‍കിയത് . 26-5-57 ന് ചേര്‍ന്ന സ്കൂള്‍ കമ്മിറ്റിയുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരിക്കുകയും അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ 1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി  ലഭിക്കുകയും ചെയ്തു.1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
</FONT>
<FONT COLOR=BLUE>
== ഭൗതികസൗകര്യങ്ങള്‍ ==
3  1/2 ഏക്കര്‍ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി 80 ക്ലാസ്സ്റൂമുകള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും ,ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,ലൈബ്രറി, വിശാലമായ 3 കമ്പ്യൂട്ടര്‍ ലാബുകളിലുമായി 35 കമ്പ്യ്യൂട്ടര്‍ ,ഇന്‍ര്‍നെറ്റ് ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയുണ്ട്
</FONT>
</FONT>
<FONT COLOR=INDIGO>
<FONT COLOR=INDIGO>
"https://schoolwiki.in/അ‍ഞ്ചരക്കണ്ടി_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്